ഓ​ണ്‍​ലൈ​ൻ ശി​ൽ​പ​ശാ​ല
Wednesday, June 23, 2021 12:33 AM IST
ആ​ല​ത്തൂ​ർ : യു​വ​സ്വ​രാ​ജ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ ക്യാ​ൻ​വാ​സ് പെ​യി​ന്‍റിം​ഗ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി പ്ര​വേ​ശ​നം നേ​ടി​യ നൂ​റു​പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. പെ​യി​ന്‍റ​ർ, ട്രൈ​ന​ർ, സാ​മൂഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​ൻ.​ജി ജോ​ണ്‍​സ​ണ്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​സ്വ​രാ​ജ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ കു​നി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​മ​ണ്ട് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യും ക്രാ​ഫ്ട് എ​ക്സ്പ്പെ​ർ​ട്ട് ടീ​ച്ച​റു​മാ​യ സ​ന്ധ്യ അ​നി​ൽ ക്ലാ​സ് ന​യി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ദ​യ​ൻ വെ​ന്പ​ല്ലൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി.​മു​രു​ക​ദാ​സ്, കെ.​മു​ര​ളി, കെ.​സി ദീ​പു ച​ന്ദ്, എം.​എ​സ് പ്ര​ദീ​പ് കു​മാ​ർ, ആ​ർ.​സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.