ജില്ല​യി​ൽ ഇ​ന്ന​ലെ 1204 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, June 23, 2021 12:28 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1204 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 670 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 529 പേ​ർ, 5 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 1391 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 9232 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 1204 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 13.04 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-145, ല​ക്കി​ടി പേ​രൂ​ർ-114, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം-44, ക​ണ്ണ​ന്പ്ര-41, ആ​ല​ത്തൂ​ർ-36, ചാ​ലി​ശ്ശേ​രി-31, പ​ട്ട​ഞ്ചേ​രി-24, അ​ന്പ​ല​പ്പാ​റ-23, പെ​രു​മാ​ട്ടി-22, കാ​വ​ശ്ശേ​രി, മു​തു​ത​ല, പ​ട്ടാ​ന്പി-21 വീ​തം. കൊ​ടു​വാ​യൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം-20 വീ​തം. നെന്മാ​റ, തെ​ങ്ക​ര-19 വീ​തം. പ​റ​ളി-18, പു​തു​ശ്ശേ​രി, എ​രി​മ​യൂ​ർ കു​ഴ​ൽ​മ​ന്ദം, പു​തൂ​ർ-17 വീ​തം. മു​ത​ല​മ​ട, തൃ​ത്താ​ല-16 വീ​തം. കി​ഴ​ക്ക​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട്, ഒ​റ്റ​പ്പാ​ലം-15 വീ​തം. ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭ-14, പി​രാ​യി​രി, അ​ഗ​ളി-13 വീ​തം. പു​തു​പ്പ​രി​യാ​രം, വ​ല്ല​പ്പു​ഴ-12 വീ​തം. മ​ണ്ണാ​ർ​ക്കാ​ട്, കൊ​ടു​ന്പ്, മു​ണ്ടൂ​ർ, നാ​ഗ​ല​ശ്ശേ​രി, ന​ല്ലേ​പ്പി​ള്ളി, ത​രൂ​ർ-11 വീ​തം. അ​ല​ന​ല്ലൂ​ർ, ആ​ന​ക്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, ക​ണ്ണാ​ടി, തി​രു​വേ​ഗ​പ്പു​റ-10 വീ​തം. ക​രി​ന്പു​ഴ, കോ​ങ്ങാ​ട്, മ​രു​ത​റോ​ഡ്, വ​ട​ക്ക​ഞ്ചേ​രി-9 വീ​തം. ക​പ്പൂ​ർ, പ​ല്ല​ശ്ശ​ന, പ​ട്ടി​ത്ത​റ-6 വീ​തം. എ​രു​ത്തേ​ന്പ​തി, ക​ട​ന്പ​ഴി​പ്പു​റം, മ​ങ്ക​ര, മാ​ത്തൂ​ർ, തേ​ങ്കു​റി​ശ്ശി, വ​ണ്ടാ​ഴി- 7 വീ​തം. അ​യി​ലൂ​ർ, എ​ല​വ​ഞ്ചേ​രി, കോ​ട്ടോ​പ്പാ​ടം, പെ​രു​വെ​ന്പ്-6 വീ​തം. ചെ​ർ​പ്പു​ള​ശ്ശേ​രി, കൊ​പ്പം, കോ​ട്ടാ​യി, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​മ​രം​പു​ത്തൂ​ർ, നെ​ല്ലാ​യ, ഓ​ങ്ങ​ല്ലൂ​ർ, വ​ട​വ​ന്നൂ​ർ-5 വീ​തം. എ​ല​പ്പു​ള്ളി, ക​രി​ന്പ, മ​ല​ന്പു​ഴ, മ​ണ്ണൂ​ർ, പു​തു​ക്കോ​ട്, തി​രു​മി​റ്റ​ക്കോ​ട്, വ​ട​ക​ര​പ്പ​തി, വി​ള​യൂ​ർ-4 വീ​തം. അ​ക​ത്തേ​ത്ത​റ, അ​ന​ങ്ങ​ന​ടി, കേ​ര​ള​ശ്ശേ​രി, കു​ത്ത​നൂ​ർ, മേ​ലാ​ർ​കോ​ട്, പു​തു​ന​ഗ​രം, ത​ച്ച​ന്പാ​റ, ത്രി​ക്ക​ടേ​രി, വാ​ണി​യം​കു​ളം-3 വീ​തം. ച​ള​വ​റ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പൊ​ൽ​പ്പു​ള്ളി, ഷോ​ള​യൂ​ർ, ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ 2 പേ​ർ വി​തം. കാ​രാ​കു​റി​ശ്ശി, കു​ലു​ക്ക​ല്ലൂ​ർ, നെ​ല്ലി​യാ​ന്പ​തി, പൂ​ക്കോ​ട്ടു​കാ​വ്, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5506 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ​വ​ർ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്- 1 വീ​തം, വ​യ​നാ​ട്-2, കോ​ട്ട​യം-3, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട-5 വീ​തം, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി-7 വീ​തം, എ​റ​ണാ​കു​ളം-20, തൃ​ശ്ശൂ​ർ-51, മ​ല​പ്പു​റം-108 എ​ന്നി​ങ്ങ​നെ ചി​കി​ത്സ​യി​ലു​ണ്ട്.