കട്ടിൽ വിതരണം ചെയ്തു
Tuesday, June 22, 2021 12:41 AM IST
വ​ട​ക്കഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​നങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​ത​യാ​യ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ അ​മ്മ​ക്കു​ൾ​പ്പെ​ടെ​യാ​ണ് ക​ട്ടി​ലു​ക​ൾ ന​ൽ​കി​യ​ത്.
ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ട്ടി​ൽ വി​ത​ര​ണം ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​അ​ർ​സ​ല​ൻ നി​സാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗം സി.​മു​ത്തു, ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ ന​ന്ദ​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ഷ്വാ കു​രി​ശി​ങ്ക​ൽ, വി​ഷ്ണു പാ​ള​യം,അ​ഖി​ൽ പാ​ള​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.