പാ​ത്ര​ക്ക​ട​വ് പൂ​ച്ചി​പ്പാ​റ തൂ​ക്കു​പാ​ലം ത​ക​ർ​ന്ന് ര​ണ്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പു​ന:​സ്ഥാ​പി​ച്ചില്ല
Tuesday, June 22, 2021 12:37 AM IST
മ​ണ്ണാ​ർ​ക്കാ​ട് : സൈ​ല​ന്‍റ് വാ​ലി​യി​ൽ കു​ന്തി​പ്പു​ഴ​ക്ക് കു​റു​കെ പൂ​ച്ചി​പ്പാ​റ​യി​ലേ​ക്ക് ക​ട​ന്നു പോ​കു​ന്ന തൂ​ക്കു​പ്പാ​ലം ത​ക​ർ​ന്നി​ട്ട് ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​ന്നു. ഇ​തു​വ​രേ​യും പാ​ലം പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​യി​ല്ല. സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ പാ​ത്ര​ക​ട​വ് മേ​ൽ​ഭാ​ഗ​ത്താ​യി പൂ​ച്ചി​പ്പാ​റ​യി​ലെ വ​നം വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ ക്യാ​ന്പി​ലെ​ത്താ​ൻ ഏ​ക​മാ​ർ​ഗ്ഗ​മാ​ണ് ഈ ​തൂ​ക്ക് പാ​ലം. 1985ൽ ​സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പു ത​ന്നെ പ​ല​മു​ണ്ടെ​ന്ന് പ​റ​യു​ന്നു.
2018ൽ ​പ്ര​ള​യ​ത്തി​ൽ ഈ ​തൂ​ക്ക് പാ​ല​ത്തി​ന്‍റെ കി​ഴ​ക്കെ ഭാ​ഗ​ത്ത് പാ​ല​ത്തി​ന്‍റെ ബാ​ല​ൻ​സ് ഫി​ല്ല​ർ ത​ക​ർ​ന്ന​തി​നാ​ൽ റോ​പ്പ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. മു​പ്പ​ത്തി​യ​ഞ്ച് മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന ഈ ​തൂ​ക്കു​പാ​ലം തി​ർ​ത്തും ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. പാ​ലം പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തു​വാ​നോ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​വാ​നോ സ​ർ​ക്കാ​ർ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ല.
പൂ​ച്ചി​പ്പാ​റ സം​ര​ക്ഷ​ണ ക്യാ​ന്പി​ൽ എട്ടോളം ജീ​വ​ന​ക്കാ​ര​ാണ് രാ​പ്പ​ക​ൽ ഇ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ അ​വി​ടെ എ​ത്തി​പെ​ടാ​ൻ പു​ഴ നീ​ന്തി ക​ട​ക്ക​ണം. ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​മാ​യി ഇ​താ​ണ​വ​സ്ഥ. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​നെ തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ സ്ഥാ​യി​യാ​യി പാ​ലം നി​ർ​മ്മി​ക്കു​മെ​ന്ന് പ​റ​യു​ന്നു. ഇ​തി​നാ​യി 1.2 കോ​ടി രൂ​പ ന​ന്പാ​ടി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​മെ​ന്നും പ​റ​യു​ന്നു. സ​ർ​ക്കാ​ർ പ​ല​തി​നും വേ​ണ്ടി കോ​ടി​ക​ൾ ചി​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ടൂ​റി​സം മേ​ഖ​ല​യാ​യ ഈ ​പ്ര​കൃ​തി സ​ന്പ​ത്തി​നെ വേ​ണ്ട വി​ധ​ത്തി​ൽ വി​നി​യോ​ഗി​ക്കു​ന്ന​തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.
വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തേ​ണ്ട തു​ക​യും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ആ​ത്മാ​ർ​ത്ഥ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടെ​ങ്കി​ലും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത കാ​ര​ണം പ​ല​തും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.