ചേകോലിൽ പുലി, കൊള​ന്പി​ൽ ഒ​റ്റ​യാൻ; നാട്ടുകാർ ഭീതിയിൽ
Monday, June 21, 2021 12:33 AM IST
കൊ​ല്ല​ങ്കോ​ട്: എ​ല​വ​ഞ്ചേ​രി കൊ​ള​ന്പി​ൽ ഒ​റ്റ​യാ​നി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ച് ഭീ​തി​പ​ര​ത്തി.
ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യേ​ടാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. കാ​വു​ങ്ക​ൽ രാ​ജ​ന്‍റെ തെ​ങ്ങു പി​ഴു​തെ​റി​ഞ്ഞ​തി​ൽ സ​മീ​പ​ത്തെ​ത്തി ഇ​ല​ക്ട്രി​ക് പോ​സ്റ്റും ക​ന്പി​ക​ളും പൊ​ട്ടി. സ​മീ​പ​ത്തെ സു​നി​ൽ​കു​മാ​റി​ന്‍റെ തോ​പ്പി​ലെ വാ​ഴ​ക​ളും തി​ന്നും ച​വി​ട്ടി​യും നാ​ശം വ​രു​ത്തി.
ക​രു​ണാ​ക​ര​ന്‍റെ വീ​ടി​ന്‍റെ മു​ന്നി​ലു​മെ​ത്തി​യ ആ​ന വാ​ഴ​ക​ളും പ​ച്ച​ക്ക​റി വി​ള​ക​ളേ​യും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
റെ​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ തോ​പ്പി​ലെ തെ​ങ്ങു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ളം ആ​ന മാ​റി​മാ​റി വി​ള​നാ​ശം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്തെ ജ​നം നേ​രം പു​ല​രും വ​രെ ഉ​റ​ക്ക​മൊ​ഴി​ച്ച് വീ​ടു​ക​ളി​ൽ ജീ​വ​ഭ​യ​ത്തി​ൽ ക​ഴി​യേ​ണ്ട​താ​യും വ​ന്നു.
വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി പ്ര​വാ​ഹം നി​ല​ച്ച​തി​നാ​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു ന്ന​വ​ർ​ക്ക് ആ​ന​യു​ടെ ഗ​ർ​ജ്ജ​നം മാ​ത്ര​മാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.
വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ മ​ണി​ക​ണ്ഠ നോ​ട് ആ​ന​യു​ടെ പ​രാ​ക്ര​മ ത്തി​ൽ രാ​ത്രി കു​ടും​ബ​ങ്ങ​ളി​ൽ ഭ​യ​ന്നു ക​ഴി​ഞ്ഞ​ത് പ​രാ​തി​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ പ്ര​സി​ഡ​ന്‍റ് വൈ​ദ്യു​തി വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ വ​രു​ത്തി പ​ന്ത്ര​ണ്ടു മ​ണി​യോ​ടെ പോ​സ്റ്റ് മാ​റ്റി​വെ​ദ്യു​തി വി​ത​ര​ണം പു​ന സ്ഥാ​പി​ച്ചു.​ വ​ർ​ഷ​ന്തോ​റും ആ​ന​ക്കു​ട്ട അ​ക്ര​മ​ണം ന​ടു​ന്നു വ​രു​തി​ൽ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്ക് മു​ൻ​കൈ എ​ടു​ക്കാ​ൻ പ്ര​സി​ഡ​ന്‍റ നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന്യ​മ്യ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ല .വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​ത് ത​ട​യാ​ൻ സ്ഥാ ​പി​ച്ച സൗ​രോ​ർ​ജ വേ​ലി സം​ര​ക്ഷ​ണ ല​ജാ​ലി​ക​ൾ ന​ട​ത്താ​തി​നാ​ലാ​ണ് ആ​ന​യു​ൾ​പ്പെ​ടെ ആ​ക്ര​മ​ണം പ​തി​വാ​യി ന​ട​ക്കു ന്ന​താ​യും വൈ​കു​ന്നേ​ര​മാ​വു​ന്ന​തോ​ടെ നി​ര​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി ഡ ​ന്‍റ് മ​ണി​ക​ണ്ഠ നോ​ട് വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ പ​രാ​തി​പ്പെ​ട്ടു. സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ വി​ടു​ക​ൾ​ക്കു ചു​റ്റും സൗ​രോ​ർ​ജ്ജ വേ​ലി സ്ഥാ​പി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും മ​ണി​ക​ണ്ഠ​ൻ നാ​ട്ടു​കാ​ർ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി. ഇ​തി​നി​ടെകൊ​ല്ല​ങ്കോ​ട് നെ​ന്മേ​നി ഭാ​ഗ​ത്ത് വീ​ണ്ടും പു​ലി​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത് മ​ല​യോ​ര കു​ടും​ബ​ങ്ങ​ളെ ഭ​യ​ത്തി​ലാ​ഴ്ത്തി. ഇ​ക്ക​ഴി 11 ന് ​പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​ർ പു​ലി ആ​ടി​നെ പി​ടി​ച്ചു കൊ​ണ്ടു പോ​വു​ന്ന​ത് നാ​ട്ടു​കാ​ർ നേ​രി​ട്ടു ക​ണ്ടി​രു​ന്നു.
നാ​ലു ദി​വ സ​ത്തി​നി​ടെ മു​ന്നു ആ​ടു​ക​ളെ​യും നാ​ലു വ​ള​ർ​ത്തു​നാ​യ​ക​ളേ​യും പു​ലി​വ​ള​ർ​ത്തു​നാ​യ​ക​ളേ​യും പു​ലി വ​ക​വ​രു​ത്തി​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്നു കൊ​ല്ല​ങ്കോ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​കോ​ൽ കൊ​ശ​വ​ൻ കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു് നി​രീ​ക്ഷ​ണ ക്യാ ​ക​ൾ സ്ഥാ​പി​ച്ച് പു​ലി​ക്ക് വേ​ണ്ടി നി​രീ​ക്ഷ ണം ​ന ട ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലും ക്യാ​മ​റ​ക​ളി​ൽ പു​ലി ന​ട​മാ​ട്ടു ദൃ​ശ്യ​ങ്ങ​ൾ കാ​ണ​പ്പെ​ട്ടി​ല്ല .
എ​ന്നാ​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ട്ടു​കാ​ർ വീ​ണ്ടും പു​ലി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ വീ​ണ്ടും പെ​ട്രോ​ളി​ങ്ങ് വ​ർ​ധി​പ്പി​ച്ചി​രി​ക്ക​യാ​ണ്. പു​ലി​യും ആ​ന​യൂ​ട്ട അ​ക്ര​മ​ണ ഭീ​തി​യി​ൽ മു​ത​ല​മ​ട ,കൊ​ല്ല​ങ്കോ​ട് ,എ ​ല വ​ഞ്ചേ​രി മ​ല​യോ​ര താ​മ​സ​ക്കാ​ർ ജീ​വ​ഭ​യ​ത്തി​ലാ ണ് ​രാ​ത്രി കാ​ലം ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.