അ​ഞ്ചു ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​കൂ​ടി
Sunday, June 20, 2021 2:46 AM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ അ​മി​ത​ഭാ​ര​മേ​റ്റി അ​മി​ത വേ​ഗ​ത​യി​ൽ യാ​ത്ര ചെ​യ്ത കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള അ​ഞ്ചു ടി​പ്പ​ർ ലോ​റി​ക​ൾ ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. പൊ​ള്ളാ​ച്ചി​യി​ലെ ദേ​വ​പ്പാ​ടി വ​ല​സു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗ്രാ​മ​ത്തി​ലു​ള്ള ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ നി​ന്നും ക​രി​ങ്ക​ല്ലു​മാ​യി അ​മി​ത വേ​ഗ​ത​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടി​പ്പ​ർ ലോ​റി​ക​ൾ ത​ട​ഞ്ഞ് ആ​ർ​ടി​ഒ​യ്ക്ക് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ടി​ഒ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ച്ച് അ​ഞ്ചു ലോ​റി​ക​ൾ​ക്കു​മാ​യി പി​ഴ ചു​മ​ത്തി.