റോഡിൽ വളർത്തുമൃഗങ്ങളെ കെട്ടിയിടുന്നതു തടയണം
Friday, June 18, 2021 12:52 AM IST
മു​ത​ല​മ​ട: റോ​ഡ​രി​കി​ൽ വാ​ഹ​ന അ​പ​ക​ങ്ങെ​ൾ​ക്ക് കാ​ര​ണ​മാ​വും വി​ധം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കെ​ട്ടി​യി​ടു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ.​ ആ​ട്, ,പ​ശു ,കു​തി​ര ഉ​ൾ​പ്പെ​ടെ എ​ന്നി​വ​യെ യാ ​ണ് ത​ള​ച്ചി​ട്ട് ഉ​ട​മ​സ്ഥ​ലം വി​ടു​ന്ന​ത്. പി​ന്നീ​ട് വൈ​കു​ന്നേ​രം സ​മ​യ​ങ്ങ​ളി​ലാ​ണ് സ്ഥ​ല​ത്തെ​ത്തി കൊ​ണ്ടു പോ​വു​ന്ന​ത്. പ​ല​പ്പോ​ഴും നാ​ൽ​ക്കാ​ലി​ക​ൾ റോ​ഡി​ന് എ​തി​ർ വ​ശ​ത്തേ​ക്കും പോ​വാ​റു​ണ്ടു്. ഈ ​സ​മ​യ​ത്ത് സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​നു കു​റു​കെ കി​ട​ക്കു​ന്ന ക​യ​റി​ൽ ത​ട്ടി താ​ഴെ വീ​ഴാ​റു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ഹോ​ണ്‍ അ​ടി​ക്കു​ന്പോ​ൾ നാ​ൽ​ക്കാ​ലി​ക​ൾ ഭ​യ​ന്ന് റോ​ഡി​നു ഇ​രു​വ​ശ​ത്തേ​ക്കും ഓ​ടു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്.
ച​ര​ക്കുക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ൽ​ക്കാ​ലി​ക​ളു​ടെ പ​രാ​ക്ര​മം കാ​ര​ണം അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്. റോ​ഡ​രി​കി​ൽ നി​ൽ​ക്കാ​ലി​ക​ളെ വി​ടു​ന്ന​തു നി​യ​മ വി​രു​ദ്ധ​മാ​ണെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട പോ​ലി​സ് അ​ധി​കൃ​ത​ർ നി​യ​മ ലം​ഘ​നം ക​ണ്ണി​ൽ​പ്പെ​ട്ടാ​ൽ പോ​ലും മൗ​നം പാ​ലി​ക്കു​ക​യാ​ണ്.