യു​വ​ക്ഷേ​ത്ര കോ​ളജി​ൽ സ്റ്റു​ഡ​ന്‍റ്സ് ഫോ​റം ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും
Friday, June 18, 2021 12:50 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ ജ്യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച സ്റ്റൂ​ഡ​ന്‍റ്സ് ഫോ​റം ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ.​മാ​ത്യൂ ജോ​ർ​ജ്ജ് വാ​ഴ​യി​ൽ നി​ർ​വ​ഹി​ച്ചു.
ലെ​റ്റ​സ് ബി ​ക്യു​സി​ക്ക​ൽ എ​ന്ന ഡെ​മോ​യും ഉ​ണ്ടാ​യി​രു​ന്നു. പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി ഫേ​സ് ബു​ക്ക് പേ​ജ് റി​ലീ​സ് ചെ​യ്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ് റി​ലീ​സ് ചെ​യ്തു.​ജോ​ഗ്ര​ഫി വി​ഭാ​ഗം മേ​ധാ​വി ശ്രീ ​ഡോ.​എം.​രാ​മ​ച​ന്ദ്ര​ൻ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
അ​സി.​പ്രൊ​ഫ.​ഡോ. ബ്രി​ല്ല ബ​ൽ​സാം സ്വാ​ഗ​ത​വും വി​ദ്യാ​ർ​ത്ഥി ഹൃ​ത്വി​ക് കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.