വി​ല​ക്ക​യ​റ്റം നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാക്കി: ലെ​ൻ​സ്ഫെ​ഡ്
Tuesday, June 15, 2021 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും അ​മി​ത​വി​ല​യും മൂ​ലം ലോ​ക്ക് ഡൗ​ണി​ൽ ല​ഭി​ച്ച ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ സി​മ​ന്‍റ് വി​ല ചാ​ക്കി​ന് 50 രൂ​പ മു​ത​ൽ 70 രൂ​പ വ​രെ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 350380 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന സി​മ​ന്‍റി​ന് വി​ല 430480 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്നു. 50 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ക​ന്പി 80 രൂ​പ​യി​ലെ​ത്തി.​റൂ​ഫി​ങ് ജോ​ലി​ക​ൾ​ക്കു​ള്ള ജി​ഐ പൈ​പ്പു​ക​ളു​ടെ വി​ല 70 രൂ​പ​യി​ൽ നി​ന്നും 115 രൂ​പ​യാ​യി വ​ർ​ധി​ച്ചു.​ പ്രശ്ന പരിഹാരത്തിനു സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ക​ന്പ​നി​ക​ളു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കാ​ൻ റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.