രമ്യ ഹരിദാസ് എംപിക്കെതിരായ വധഭീഷണിയിൽ പ്രതിഷേധം
Monday, June 14, 2021 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​ല​ത്തൂ​രി​ൽ സി ​പി എ​മ്മു​ക്കാ​ർ എം ​പി ര​മ്യ ഹ​രി​ദാ​സി​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ വ്യാ​പ​ക പ്ര​തി​ഷേ​ധം.​സം​ഭ​വ​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.​യോ​ഗം പാ​ള​യം പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശ്രീ​നി​വാ​സ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ൻ.​രാ​മ​ച​ന്ദ്ര​ൻ ,കെ.​വി.​ക​ണ്ണ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ., സി.​ച​ന്ദ്ര​ൻ ,സി.​കെ.​വേ​ണു വി.​ജെ.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം പ്ര​തി​ഷേധി​ച്ചു.​പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍ ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​പ്ര​സി​ഡ​ൻ​റ് വി.​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നി​ത പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ക്ഷേ​ധി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​വി​ഷ്ണു പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഗ്ര​സ് മെ​ന്പ​ർ​മാ​ർ പ്ര​തി​ഷേധി​ച്ചു.