റേ​ഷ​ൻ ക​ട​യും വ​ർ​ക്ക് ഷോ​പ്പും കു​ത്തി തു​റ​ന്ന് മോ​ഷ​ണം
Sunday, June 13, 2021 1:03 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത ചു​വ​ട്ടു​പ്പാ​ടം ചെ​മ്മ​ണ്ണാം​കു​ന്നി​ൽ റേ​ഷ​ൻ ക​ട​യും വ​ർ​ക്ക് ഷോ​പ്പും കു​ത്തി തു​റ​ന്ന് മോ​ഷ​ണം. സി.പി ച​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള റേ​ഷ​ൻ ക​ട​യി​ലും ക​ല്യാ​ണി​യു​ടെ പേ​രി​ലു​ള്ള ട​യ​ർ മെ​ക്കാ​നി​ക്ക് ഷോ​പ്പി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ ഇ​രു ക​ട​ക​ളു​ടെ​യും പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് റേ​ഷ​ൻ ക​ട​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ങ്ങ​ളും മെ​ക്കാ​നി​ക് ഷോ​പ്പി​ലെ മൂ​ന്ന് ലി​വ​റു​ക​ളും ക​വ​ർ​ന്നു.​ റേ​ഷ​ൻ ക​ട​യി​ൽ സൂ​ക്ഷി​ച്ച ബാ​ഗു​ക​ളി​ലും വ​ർ​ക്ക് ഷോ​പ്പി​ലെ മേ​ശ വ​ലി​പ്പി​ലും മോ​ഷ്ടാ​വ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ​ണം സൂ​ക്ഷി​ക്കാ​ഞ്ഞ​ത് ര​ക്ഷ​യാ​യി. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം.​വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.