ക​ർ​ഷ​ക​ർ​ക്കാ​യി ഹെ​ൽ​പ്പ് ഡെ​സ്ക്ക്
Sunday, May 16, 2021 1:54 AM IST
പാ​ല​ക്കാ​ട് : ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മാ​യി ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ക്കു​ന്നു.

നെ​ൽ​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി, ജൈ​വ​കൃ​ഷി രീ​തി​ക​ൾ, രോ​ഗ​കീ​ട​നി​യ​ന്ത്ര​ണം , വ​ള​പ്ര​യോ​ഗം, ക​ള​നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ഹെ​ൽ​പ് ഡ​സ്ക്കു​മാ​യി ബ​ന്ധ​പ്പെ​ടാം.
കീ​ട​രോ​ഗ നി​യ​ന്ത്ര​ണം- ഡോ.​കെ.​വി.​സു​മി​യ 9446211346. പ​ച്ച​ക്ക​റി കൃ​ഷി-​ഡോ.​ജെ.​ര​ശ്മി 9496827965. കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക്ക​ര​ണം-​ഡോ.​ഗി​ൽ​ഷാ​ഭാ​യ് ഇ​ബി 9495062840. വി​ള പ​രി​ച​ര​ണം ക​ള​നി​യ​ന്ത്ര​ണം-​ഡോ.​ശ്രീ​ല​ക്ഷ്മി 9447822656. പ​ഴം പ​ച്ച​ക്ക​റി സം​സ്ക്ക​ര​ണം-​ഡോ.​ആ​ർ.​ര​ശ്മി 9895229545. കാ​ലി​വ​ള​ർ​ത്ത​ൽ-​ഡോ.​സ്മി​ജി​ഷ-9495667349.