നിധി കന്പനികളുടെ പട്ടിക പ്ര​സി​ദ്ധീ​ക​രി​ച്ചു
Sunday, May 16, 2021 1:53 AM IST
പാലക്കാട്: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച ജി​ല്ല​യി​ലെ നി​ധി ക​ന്പ​നി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തും സ്ഥാ​പ​ന​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കു​ന്ന​തും നി​ർ​ത്തി​വെ​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ:

ശ്രീ​പ​ത്മ​നാ​ഭ നി​ധി ലി​മി​റ്റ​ഡ്, ഡോ​ർ ന​ന്പ​ർ വി ​പി 1 4/2171, ക​ര​യ​ങ്കാ​ട്, കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ റോ​ഡ്, വ​ട​ക്ക​ഞ്ചേ​രി, സ്വ​ദേ​ശ് നി​ധി ലി​മി​റ്റ​ഡ്, എ​സ് ആ​ർ സ്ക്വ​യ​ർ, ​എ​സ്ബി ഐ ജം​ഗ്ഷ​ൻ, ശ്രീ​കൃ​ഷ്ണ​പു​രം, സൂ​ര്യ​കാ​ന്തി നി​ധി ലി​മി​റ്റ​ഡ്, കു​ള​വ​ൻ മു​ക്ക്,
കു​ഴ​ൽ​മ​ന്ദം പോ​സ്റ്റ്, ആ​ല​ത്തൂ​ർ, അ​ർ​ബ​ൻ വി​കാ​സ് നി​ധി ലി​മി​റ്റ​ഡ്, ഡോ​ർ ന​ന്പ​ർ4/888, 4/889, വി​ശ്വ​ജ്യോ​തി ബി​ൽ​ഡിം​ഗ്, നി​യ​ർ ഗ​ണ​പ​തി ടെ​ന്പി​ൾ, ആ​ര​കു​റി​ശി റോ​ഡ്, നാ​ദ​മാ​ലി​ക, മ​ണ്ണാ​ർ​ക്കാ​ട്.