വിതരണം ചെയ്തു
Sunday, May 16, 2021 1:50 AM IST
കോ​യ​ന്പ​ത്തൂ​ർ: ഓ​ൾ ദി ​ചി​ൽ​ഡ്ര​ൻ ട്ര​സ്റ്റ് ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​തി​യി​ലെ കൊ​റോ​ണ വാ​ർ​ഡി​ലേ​ക്കാ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ന്നു രാ​വി​ലെ 11.മ​ണി​ക്ക് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് 10 ല​ക്ഷം രൂ​പ മ​തി​പ്പു വ​രു​ന്ന വെ​ൻ​റി​ലേ​റ്റ​ർ, മാ​സ്കു​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഡീ​ൻ ഡോ.​നി​ർ​ഖ​ല​യ്ക്കു കൈ​മാ​റി. ഓ​ൾ ദി ​ചി​ൽ​ഡ്ര​ൻ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ, റോ​ട്ടേ​റി​യ​ൻ​മാ​രാ​യ ഗോ​ഡ് വി​ൻ, സു​മി​ത് പ​ങ്കെ​ടു​ത്തു.