മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, May 16, 2021 1:47 AM IST
ചി​റ്റൂ​ർ: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലു​ള്ള മ​രം റോ​ഡി​ൽ വീ​ണ് ആ​ലാം​ക​ട​വ് അ​ണി​ക്കോ​ട് പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന​ലെ കാ​ല​ത്ത് ആ​റി​നാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ​യാ​ണെ​ന്ന​തി​നാ​ൽ നി​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളോ വ​ഴി​യാ​ത്ര​ക്കാരോ ഉ​ണ്ടാ​വാ​തി​രു​ന്ന​ത് മൂലം അ​നി​ഷ്ട സം​ഭ​വം ഒ​ഴി​വാ​യി.
ഫ​യ​ർ ആൻഡ്് റെ​സ്ക്യു സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം.​ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​ത്യ​ത്തി​ലെ​ത്തി​യ സേ​ന ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ച് മ​രം മു​റി​ച്ച് മാ​റ്റി​യാ​ണ് ഗ​താ​ഗ​ത സൗ​ക​ര്യം പു​ന​സ്ഥാ​പി​ച്ച​ത്.