ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3165 പേ​ർ​ക്ക് കോ​വി​ഡ്
Sunday, May 16, 2021 1:47 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3165 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1643 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1503 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 10 പേ​ർ, 9 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 3012 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 10040 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 3165 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 31.05 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 2019 മാ​ർ​ച്ച് ജി​ല്ല​യി​ൽ ആ​കെ 239 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-383,ല​ക്കി​ടി​പേ​രൂ​ർ-103,കൊ​ഴി​ഞ്ഞാ​ന്പാ​റ-102,മ​ണ്ണാ​ർ​ക്കാ​ട്-100, ചെ​ർ​പ്പു​ള​ശ്ശേ​രി-78,പു​തു​ശ്ശേ​രി-74,ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ-72,കു​ഴ​ൽ​മ​ന്ദം-69,പ​ട്ടാ​ന്പി-67, എ​ല​പ്പു​ള്ളി, കൊ​ല്ല​ങ്കോ​ട്-66,എ​രു​ത്തേ​ന്പ​തി-62,പു​തു​ക്കോ​ട്-59,ഷോ​ർ​ണൂ​ർ,വാ​ണി​യം​കു​ളം-58,അ​ക​ത്തേ​ത്ത​റ-57,മു​ണ്ടൂ​ർ-54,അ​ല​ന​ല്ലൂ​ർ,നെന്മാറ-47 വീ​തം. പി​രാ​യി​രി-44, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം-42,അ​ന്പ​ല​പ്പാ​റ-40,പ​ട്ടി​ത്ത​റ-39,പെ​രു​മാ​ട്ടി-38, അ​യി​ലൂ​ർ,കാ​വ​ശ്ശേ​രി-37 വീ​തം. കൊ​ടു​ന്പ്-36,ക​ണ്ണാ​ടി, കൊ​പ്പം,ഷോ​ള​യൂ​ർ-34 വീ​തം. കു​ലു​ക്ക​ല്ലൂ​ർ,തൃ​ത്താ​ല,വ​ല്ല​പ്പു​ഴ-33 വീ​തം.​എ​രി​മ​യൂ​ർ-32,കോ​ട്ടോ​പ്പാ​ടം,തി​രു​മി​റ്റ​ക്കോ​ട്-31 വീ​തം. അ​ഗ​ളി, പ​ല്ല​ശ​ന-28 വീ​തം.​ആ​ല​ത്തൂ​ർ, എ​ല​വ​ഞ്ചേ​രി, കൊ​ടു​വാ​യൂ​ർ, വ​ട​ക്ക​ഞ്ചേ​രി-27 വീ​തം. വ​ട​വ​ന്നൂ​ർ-25,മു​ത​ല​മ​ട-24,മ​രു​ത​റോ​ഡ്,പ​റ​ളി-23 വീ​തം.​തേ​ങ്കു​റി​ശ്ശി-22, മേ​ലാ​ർ​കോ​ട്,നാ​ഗ​ല​ശ്ശേ​രി,തി​രു​വേ​ഗ​പ്പു​റ-21 വീ​തം. ക​ണ്ണ​ന്പ്ര,മു​തു​ത​ല,നെ​ല്ലി​യാ​ന്പ​തി-20,ക​പ്പൂ​ർ-19,മാ​ത്തൂ​ർ-18,ആ​ന​ക്ക​ര,കോ​ങ്ങാ​ട്,പ​ട്ട​ഞ്ചേ​രി,വ​ട​ക​ര​പ്പ​തി-17 വീ​തം.​ന​ല്ലേ​പ്പി​ള്ളി,പു​തു​പ്പ​രി​യാ​രം,ത​രൂ​ർ-16 വീ​തം. കു​ത്ത​നൂ​ർ,പൊ​ൽ​പ്പു​ള്ളി,പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി,ത​ച്ച​നാ​ട്ടു​ക​ര-15 വീ​തം.​കു​മ​രം​പു​ത്തൂ​ർ, പെ​രു​വെ​ന്പ്, പു​തു​ന​ഗ​രം-14 പേ​ർ വീ​തം. കോ​ട്ടാ​യി, ത്രി​ക്ക​ടേ​രി-13 വീ​തം. ക​രി​ന്പു​ഴ, മ​ണ്ണൂ​ർ-12 വീ​തം. ക​രി​ന്പ, മ​ല​ന്പു​ഴ 11 വീ​തം. അ​ന​ങ്ങ​ന​ടി, കാ​രാ​കു​റു​ശ്ശി, ഓ​ങ്ങ​ല്ലൂ​ർ, തെ​ങ്ക​ര-10 വീ​തം.​ശ്രീ​കൃ​ഷ്ണ​പു​രം, പ​രു​തൂ​ർ-9 വീ​തം.​കാ​ഞ്ഞി​ര​പ്പു​ഴ, കി​ഴ​ക്ക​ഞ്ചേ​രി, നെ​ല്ലാ​യ, വെ​ള്ളി​നേ​ഴി-8 വീ​തം. മ​ങ്ക​ര,ത​ച്ച​ന്പാ​റ-7 വീ​തം.​ക​ട​ന്പ​ഴി​പ്പു​റം-6,ചാ​ലി​ശ്ശേ​രി-5,ച​ള​വ​റ, പൂ​ക്കോ​ട്ടു​കാ​വ്,പു​തൂ​ർ-4 വീ​തം. കേ​ര​ള​ശേ​രി-2.​ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 24936 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ വ​യ​നാ​ട്-1, കോ​ട്ട​യം-2, കാ​സ​ർ​ഗോ​ഡ്-3, ഇ​ടു​ക്കി-6, കൊ​ല്ലം-7, പ​ത്ത​നം​തി​ട്ട ക​ണ്ണൂ​ർ-8, ആ​ല​പ്പു​ഴ-9,കോ​ഴി​ക്കോ​ട്-14, തി​രു​വ​ന​ന്ത​പു​രം-22,എ​റ​ണാ​കു​ളം-33, മ​ല​പ്പു​റം-221, തൃ​ശ്ശൂ​ർ-101 എ​ന്നി​ങ്ങ​നെ ചി​കി​ത്സ​യി​ലു​ണ്ട്.