ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
Tuesday, May 11, 2021 12:40 AM IST
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ- 461, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ-87, മ​ണ്ണാ​ർ​ക്കാ​ട്-68, പ​ട്ടാ​ന്പി-58, പി​രാ​യി​രി-55, പു​തു​ശ്ശേ​രി-54, ക​ണ്ണാ​ടി, ഓ​ങ്ങ​ല്ലൂ​ർ-49 വീ​തം, കാ​വ​ശ്ശേ​രി-45, ചാ​ലി​ശ്ശേ​രി-42, ആ​ല​ത്തൂ​ർ, വ​ല്ല​പ്പു​ഴ-38 വീ​തം, കൊ​പ്പം-37, പ​റ​ളി-35, കു​ലു​ക്ക​ല്ലൂ​ർ-33, പ​രു​തൂ​ർ-32, വ​ട​ക്ക​ഞ്ചേ​രി, മ​രു​ത​റോ​ഡ്-31 വീ​തം, കൊ​ല്ല​ങ്കോ​ട്, മു​തു​ത​ല-29 വീ​തം, പ​ട്ടി​ത്ത​റ-28, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി-27, ആ​ന​ക്ക​ര, ക​പ്പൂ​ർ, നാ​ഗ​ല​ശ്ശേ​രി, പു​തു​പ്പ​രി​യാ​രം- 26 വീ​തം, കൊ​ടു​ന്പ്, കു​ഴ​ൽ​മ​ന്ദം, ഷൊ​ർ​ണൂ​ർ, തേ​ങ്കു​റി​ശ്ശി- 25 വീ​തം, അ​ക​ത്തെ​ത​റ, മാ​ത്തൂ​ർ, തി​രു​മി​റ്റ​ക്കോ​ട്-24 വീ​തം, അ​ല​ന​ല്ലൂ​ർ,എ​രി​മ​യൂ​ർ, കൊ​ടു​വാ​യൂ​ർ, തി​രു​വേ​ഗ​പ്പു​റ, തൃ​ത്താ​ല, വി​ള​യൂ​ർ-23 വീ​തം, നെന്മാ​റ-22, എ​ല​പ്പു​ള്ളി, ക​ണ്ണ​ന്പ്ര-21 വീ​തം,
കു​ത്ത​നൂ​ർ-20, അ​ഗ​ളി, ല​ക്കി​ടി​പേ​രൂ​ർ, പു​തു​ക്കോ​ട-19 വീ​തം, പ​ല്ല​ശ്ശ​ന-17, അ​ന്പ​ല​പ്പാ​റ, വ​ട​ക​ര​പ്പ​തി-16 വീ​തം, അ​യി​ലൂ​ർ, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ15 പേ​ർ വീ​തം, ചെ​ർ​പ്പു​ള​ശ്ശേ​രി, കോ​ട്ടാ​യി-14 വീ​തം, കൊ​ഴി​ഞ്ഞാ​ന്പാ​റ, നെ​ല്ലാ​യ-13 വീ​തം, കാ​ഞ്ഞി​ര​പ്പു​ഴ-12, അ​ന​ങ്ങ​ന​ടി, മ​ല​ന്പു​ഴ, വാ​ണി​യം​കു​ളം, തൃ​ക്ക​ടേ​രി-11 വീ​തം, കോ​ങ്ങാ​ട്, മു​ണ്ടൂ​ർ, മു​ത​ല​മ​ട-10 വീ​തം, എ​ല​വ​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി,ത​രൂ​ർ-9 വീ​തം, പു​തു​ന​ഗ​രം-8, കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ, ന​ല്ലേ​പ്പി​ള്ളി, പെ​രു​മാ​ട്ടി, ശ്രീ​കൃ​ഷ്ണ​പു​രം- 7 വീ​തം, എ​രു​ത്തേ​ന്പ​തി, മ​ങ്ക​ര, മ​ണ്ണൂ​ർ, പെ​രു​വെ​ന്പ്, പൊ​ൽ​പ്പു​ള്ളി, വ​ണ്ടാ​ഴി, വെ​ള്ളി​നേ​ഴി- 6 വീ​തം, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, പൂ​ക്കോ​ട്ടു​കാ​വ്, പു​തൂ​ർ, ത​ച്ച​ന്പാ​റ, തെ​ങ്ക​ര-5 വീ​തം, ക​രി​ന്പ, മേ​ലാ​ർ​കോ​ട്, ത​ച്ച​നാ​ട്ടു​ക​ര- 4 വീ​തം, കേ​ര​ള​ശ്ശേ​രി, ക​ട​ന്പ​ഴി​പ്പു​റം, നെ​ല്ലി​യാ​ന്പ​തി, പ​ട്ട​ഞ്ചേ​രി-3 വീ​തം, ച​ള​വ​റ, ക​രി​ന്പു​ഴ-2 വീ​തം, കാ​രാ​ക്കു​റി​ശ്ശി, ഷോ​ള​യൂ​ർ-​ഒ​രാ​ൾ വീ​തം.

ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ആ​രം​ഭി​ച്ചു

അ​ഗ​ളി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പോ​സ​റ്റീ​വ് ആ​യി നി​ൽ​ക്കു​ന്ന​വ​ർ​ക്കും കൊ​റ​ന്ൈ‍​റ​നി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യി കു​ടും​ബ​ശ്രീ ടെ​ലി കൗ​ൺസി​ലിം​ഗ് ആ​രം​ഭി​ച്ചു. സ​മ​ഗ്ര ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി​യു​ടെ മു​ഴു​വ​ൻ ടീ​മും ഇ​തി​നു വേ​ണ്ടി സ​ജ​മാ​യി​ക്ക​ഴി​ഞ്ഞു. ഓ​രോ ഉൗ​രു​ക​ളി​ലും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും ഉൗ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നും പ്ര​ത്യ​ക സെ​ൽ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ​ക്ക് മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ടെ​ലി കൗ​ണ്സി​ലിം​ഗ് സ​ജ​മാ​ക്കി​യ​ത്. ഇ​തു​വ​രെ ആ​യി 46 കേ​സുക​ൾ ടീം ​കൈ​കാ​ര്യം ചെ​യ്തു​ക​ഴി​ഞ്ഞു.​ കു​ടും​ബ​ശ്രീ​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്കായി 9633645818, 9847744164, 9048705686, 9048219047, 9747166325 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.