കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, May 9, 2021 10:31 PM IST
മം​ഗ​ലം​ഡാം: കോ​വി​ഡ് ബാ​ധി​ച്ച് പ​റ​ശേ​രി കു​റ്റി​ക്കാ​ട്ടി​ൽ ശ​ശി (59) മ​രി​ച്ചു.​ ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ൾ: അ​നു​ശ്രീ, അ​ഖി​ൽ. മ​രു​മ​ക​ൻ: ബാ​ബു.

പാലക്കാട് :ക​ൽ​മ​ണ്ഡ​പം വ​ട​ക്കു​മു​റി​യി​ൽ താ​മ​സം ചൂ​ണ്ട​കാ​ര​ൻ വീ​ട്ടി​ൽ വ​ർ​ഗീസ് (67) നി​ര്യാ​ത​യാ​യി. ഭാ​ര്യ: ത്രേ​സ്യ. മ​ക്ക​ൾ: ജോ​സ് , ജോ​ബി . സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മ​ത്താ​യി, ലില്ലി.