വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Saturday, May 8, 2021 9:57 PM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നീ​തി​പു​രം ചി​റാ​ട്ട് തൊ​ടി​യി​ൽ ച​ന്ദ്ര​ൻ മ​ക​ൻ അ​ഖി​ലാ (21)ണ് ​മ​രി​ച്ച​ത്.​ ഈ മാ​സം അ​ഞ്ചി​ന് രാ​ത്രി ദേ​ശീ​യ​പാ​ത ചി​ത​ലി​യി​ൽ വ​ച്ച് അ​ഖി​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് ട്രാ​ക്റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു.​ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: സു​ധ.