2968 പേ​ർ​ക്കുകൂടി കോ​വി​ഡ്
Saturday, May 8, 2021 12:27 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2968 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1332 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1608 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 22 പേ​ർ, 6 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.
3200 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 10703 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 2968 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 27.73 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
2019 മാ​ർ​ച്ച് മു​ത​ൽ ജി​ല്ല​യി​ൽ ആ​കെ 212 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 26885 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും നാ​ലു പേ​ർ കോ​ട്ട​യം ജി​ല്ല​യി​ലും അ​ഞ്ചു പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും ആ​റു​പേ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലും ഏ​ഴു​പേ​ർ വീ​തം കൊ​ല്ലം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും എ​ട്ടു​പേ​ർ വീ​തം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഒ​ന്പ​തു​പേ​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും 18 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 14 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 40 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 173 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും 115 പേ​ർ തൃ​ശൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി​ക​ൾ- 402, കൊ​ല്ല​ങ്കോ​ട്-147, ല​ക്കി​ടി​പേ​രൂ​ർ-93, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ-92, പു​തു​ശ്ശേ​രി-86, എ​ല​പ്പു​ള്ളി-73, അ​യി​ലൂ​ർ, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, കാ​വ​ശ്ശേ​രി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി- 56 വീ​തം, അ​ല​ന​ല്ലൂ​ർ-52, പി​രാ​യി​രി, ഓ​ങ്ങ​ല്ലൂ​ർ-49 വീ​തം, മു​ത​ല​മ​ട, ഷൊ​ർ​ണൂ​ർ-48 വീ​തം, അ​ക​ത്തെ​ത​റ, വ​ട​വ​ന്നൂ​ർ- 46 വീ​തം, അ​ന്പ​ല​പ്പാ​റ, പ​രു​തൂ​ർ-42 വീ​തം, ക​ണ്ണാ​ടി, കി​ഴ​ക്ക​ഞ്ചേ​രി, മാ​ത്തൂ​ർ- 41 വീ​തം, ആ​ല​ത്തൂ​ർ, പ​ല്ല​ശ്ശ​ന-39 വീ​തം, കോ​ട്ടാ​യി- 37, പു​തു​ന​ഗ​രം- 36, എ​രി​മ​യൂ​ർ-35, നെ​ല്ലി​യാ​ന്പ​തി, നെ​ന്മാ​റ, പ​ട്ടാ​ന്പി-34 വീ​തം, പു​തു​പ​രി​യാ​രം-33, എ​ല​വ​ഞ്ചേ​രി, തി​രു​വേ​ഗ​പ്പു​റ- 32 വീ​തം,
കൊ​പ്പം-31, പ​ട്ടി​ത്ത​റ-29, മ​ണ്ണാ​ർ​ക്കാ​ട്, വ​ട​ക്ക​ഞ്ചേ​രി-28 വീ​തം, ആ​ന​ക്ക​ര, കൊ​ഴി​ഞ്ഞാ​ന്പാ​റ-25 വീ​തം, ക​പ്പൂ​ർ, മു​ണ്ടൂ​ർ, പു​തു​ക്കോ​ട്, ത​രൂ​ർ- 24 വീ​തം, ചെ​ർ​പ്പു​ള​ശ്ശേ​രി, കാ​ഞ്ഞി​ര​പ്പു​ഴ- 23 വീ​തം, പെ​രു​വെ​ന്പ്-21, മ​ണ്ണൂ​ർ, മു​തു​ത​ല, തൃ​ത്താ​ല- 20 വീ​തം, കു​ത്ത​നൂ​ർ, മ​രു​ത​റോ​ഡ്-19 വീ​തം, മ​ല​ന്പു​ഴ, ന​ല്ലേ​പി​ള​ളി, വാ​ണി​യം​കു​ളം-18 വീ​തം, കു​മ​രം​പു​ത്തൂ​ർ, മ​ങ്ക​ര, പ​റ​ളി, വ​ണ്ടാ​ഴി-17 വീ​തം, ക​ണ്ണ​ന്പ്ര, കൊ​ടു​വാ​യൂ​ർ, പ​ട്ട​ഞ്ചേ​രി, തി​രു​മി​റ്റ​ക്കോ​ട്-16 വീ​തം, കോ​ങ്ങാ​ട്, ത​ച്ച​നാ​ട്ടു​ക​ര-15 വീ​തം, ക​രി​ന്പു​ഴ, പെ​രു​മാ​ട്ടി, തെ​ങ്ക​ര, തേ​ങ്കു​റി​ശ്ശി, വി​ള​യൂ​ർ-14 വീ​തം, അ​ഗ​ളി, അ​ന​ങ്ങ​ന​ടി-13 വീ​തം, മേ​ലാ​ർ​കോ​ട്, ത​ച്ച​ന്പാ​റ-12 വീ​തം, കു​ഴ​ൽ​മ​ന്ദം, നെ​ല്ലാ​യ, വ​ട​ക​ര​പ്പ​തി-11 വീ​തം, കാ​രാ​കു​റു​ശ്ശി, ക​രി​ന്പ, കേ​ര​ള​ശ്ശേ​രി, കൊ​ടു​ന്പ്, വ​ല്ല​പ്പു​ഴ- 10 വീ​തം, നാ​ഗ​ല​ശ്ശേ​രി-9, ചാ​ലി​ശ്ശേ​രി, കോ​ട്ടോ​പ്പാ​ടം, കു​ലു​ക്ക​ല്ലൂ​ർ-8 വീ​തം, ക​ട​ന്പ​ഴി​പ്പു​റം, പൊ​ൽ​പ്പു​ള്ളി, ശ്രീ​കൃ​ഷ്ണ​പു​രം- 7 വീ​തം,
തൃ​ക്ക​ടേ​രി-6, ച​ള​വ​റ, പൂ​ക്കോ​ട്ടു​കാ​വ്-4 വീ​തം, പു​തൂ​ർ-3, എ​രു​ത്തേ​ന്പ​തി-2, ഷോ​ള​യൂ​ർ, വെ​ള്ളി​നേ​ഴി-​ഒ​രാ​ൾ വീ​തം.