ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നെന്നു തൊ​ഴി​ലാ​ളി​ക​ൾ; ഭീ​തി​യൊ​ഴി​യാ​തെ പരിസരവാസികൾ
Thursday, May 6, 2021 11:48 PM IST
മ​ണ്ണാ​ർ​ക്കാ​ട് : തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ത്തേ​ങ്ങ​ല​ത്ത് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള എ​ൽ​ഡോ​സ​ൾ​ഫാ​ൻ വ​ർ​ഷം ആ​റ് ക​ഴി​ഞ്ഞി​ട്ടും മാ​റ്റി​യി​ല്ല. വേ​ന​ലി​ൽ ചൂ​ട് കൂ​ടു​ന്പോ​ൾ പു​റ​ത്തേ​ക്ക് ദു​ർ​ഗ​ന്ധം വ​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി പ​റ​യു​ന്നു.
ഗോ​ഡൗ​ണി​ലെ അ​തേ കെ​ട്ടി​ട​ത്തി​ലാ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു മൂ​ലം ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പെ​ടു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല പ്ര​ദേ​ശ​ത്ത് കു​ട്ടി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും പ​തി​വാ​വാ​യി​രി​ക്കു​ക​യാ​ണ്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ​ത്തു​കാ​രെ പ​റ​ഞ്ഞ് പ​റ്റി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ 2011 ആ​ഗ​സ്റ്റ് 29ന് 8 ​ബാ​ര​ലു​ക​ളി​ലാ​ക്കി ഇ​വ ഡി ​ആ​ർ ഡി ​ഒ യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ്ലാ​ന്േ‍​റ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ സ്ഥ​ല​ത്തു ത​ന്നെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന് സ​മീ​പ​മു​ള്ള അ​രു​വി​യി​ലൂ​ടെ വി​ഷം കു​ന്തി​പ്പു​ഴ​യി​ൽ എ​ത്തു​മെ​ന്നും വെ​ള്ള​ത്തി​ൽ ക​ല​രു​മെ​ന്നും ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ട്ടി​രു​ന്നു.
കു​ന്തി​പ്പു​ഴ​യി​ലെ മേ​ജ​ർ കു​ടി​വെ​ള്ള​പ​ദ്ധ​തി ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണെ​ന്ന സ​ത്യം നി​ർ​വീ​ര്യ​മാ​ക്കാ​ൻ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. അ​ത് മാ​ര​ക അ​സു​ഖ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ഗ്പൂ​രി​ൽ നി​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡി​ആ​ർ​ഡി​ഒ ജോ. ​ഡ​യ​റ​ക്ട​ർ ഡോ.​ജി.​പി.​മെ​ശ്വ​റാം, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​എ.​കെ.​ഗു​പ്ത, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​ന്ന് വെ​ക്ത​മാ​ക്കി​യി​രു​ന്നു.
തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ 2014 ഒ​ക്ടോ​ബ​ർ 12 ന് ​വി​ദ​ഗ്ദ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സൂ​ര​ക്ഷി​ത​മാ​യി എ​ച്ച് ഡി ​എ​ൽ ക​ണ്ട​യ്ന​റു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ക്ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​തേ വ​ർ​ഷം ത​ന്നെ ഡി​സം​ബ​ർ 25 ന് ​മു​ന്പ് പ്ലാ​ന്‍റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ നി​ന്നും 8 എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ര​ലു​ക​ളും നീ​ക്കം ചെ​യ്യു​മെ​ന്ന് അ​ന്ന​ത്തെ ജി​ല്ലാ കള​ക്ട​റാ​യി​രു​ന്ന കെ.​രാ​മ​ച​ന്ദ്ര​ൻ, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ബി.​നൂ​ഹ്ബാ​വ ,എം.​എ​ൽ.​എ.​എ​ൻ.​ഷം​സു​ദീ​ൻ എ​ന്നി​വ​ർ ജ​ന​ങ്ങ​ൾ​ക്ക് വാ​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ ​വാ​ക്ക് ഇ​തു​വ​രേ​യും പാ​ലി​ച്ചി​ട്ടി​ല്ല.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​വി​ടെ നി​ന്ന് മാ​റ്റാ​ൻ സ​ർ​ക്കാ​ർ പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് ചി​ല വ​ഴി​ച്ചി​രു​ന്ന​ത്. ഇ​തി​നു വേ​ണ്ടി എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ് ആ​ഷി​ൽ ആ​ണ് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.
യു​എ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് നി​ർ​വീ​ര്യ​മാ​ക്കു​ക​യെ​ന്നും ഇ​തി​നാ​യു​ള്ള ഏ​ജ​ൻ​സി​ക​ളെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ളോ​ട് അ​ന്ന് നോ​ട​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞി​രു​ന്നു. ടെ​ണ്ട​ർ ക്ഷ​ണി​ച്ചും പ​ത്ര​പ​ര​സ്യം ന​ൽ​കി​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
തു​ട​ർ​ന്ന് പ​ല​ത​വ​ണ എ​ൻ​ഡോ​സ​ൾ​ഫാ​ൻ അ​ട​ങ്ങു​ന്ന 8 ബാ​ര​ലു​ക​ൾ മാ​റ്റാ​നു​ള്ള നി​വേ​ദ​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ​താ​യി പ​റ​യു​ന്നു. ഇ​ട​തു വ​ല​തു സ​ർ​ക്കാ​രു​ക​ൾ അ​തി​ന് ഇ​തു​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ല. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന് സ​മീ​പ​മു​ള്ള ജ​ന​ങ്ങ​ളു​ടേ​യും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ഭീ​തി അ​ക​റ്റ​ണ​മെ​ന്ന് പ്ലാ​ന്േ‍​റ​ഷ​ൻ കേ​ന്ദ്ര ബോ​ർ​ഡ് ക​മ്മ​റ്റി അം​ഗം കെ.​ബി.​സോ​മ​ൻ പ​റ​ഞ്ഞു.
1986-96 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ്ലാ​ന്േ‍​റ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ത​ളി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണ് ചേ​റും​കു​ളം, ത​ത്തേ​ങ്ങ​ലം, മെ​ഴും​കും​പാ​റ, മേ​ലാ​മു​റി, കൈ​ത​ച്ചി​റ, മു​ക്കാ​ട്, മാ​സ​പ​റ​ന്പ്, തെ​ങ്ക​ര, ആ​ന​മൂ​ളി, നൊ​ട്ട​മ​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബ​ധി​ത​ർ. എ​ന്നാ​ൽ മ​ണ്ണാ​ർ​ക്കാ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​ത്തേ​ങ്ങ​ലം പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യും മ​ര​ണ​പ്പെ​ട്ട​ത് കാ​ൻ​സ​ർ രോ​ഗം മൂ​ല​മാ​യി​രു​ന്നെ​ന്ന് ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു.
മാ​ത്യൂ, പ​ങ്കു ,ചാ​മി, ഭാ​സ്ക​ര​ൻ ,അ​ടു​ത്ത കാ​ല​ത്ത് മ​ര​ണ​പ്പെ​ട്ട വേ​ലാ​യു​ധ​ൻ എ​ന്നി​വ​രെ​ല്ലാം എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​മ​നു​ഭ​വി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.
നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ്മി​ണി, ചാ​മി, താ​ടി​ക്ക​ൽ മാ​രേ സ​തീ​ഷ് എ​ന്നി​വ​ർ​ക്കൊ​ന്നും ഇ​തു​വ​രേ​യും സ​ർ​ക്കാ​രി​ൽ നി​ന്നും ഒ​ര​നു​കൂ​ല്യ​വും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​ണ്ടാ​യി​ട്ടു​പോ​ലും ഇ​വ​ർ​ക്കൊ​ന്നും ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ലാ​ന്‍റേ​ഷ​നി​ലെ റി​ട്ട​യേ​ർ​ഡ് തോ​ഴി​ലാ​ളി​യാ​യ ടി. ​ചാ​മി​ക്കു​ട്ടി ദീ​പ​ക​യോ​ട് പ​റ​ഞ്ഞു.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​വ​ണം. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ലി​സ്റ്റി​ൽ പെ​ടാ​ത്ത​വ​രെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. കോ​വി​ഡ് 19 കൂ​ടി വ്യാ​പി​ച്ച​തോ​ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​ണെ​ന്നും ചാ​മി​ക്കു​ട്ടി പ​റ​ഞ്ഞു.