പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​സ്കും സാ​നി​റ്റൈസ​റും ന​ൽ​കി
Thursday, May 6, 2021 11:46 PM IST
മ​ല​ന്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​പ​ക​ൽ ജോ​ലി നോ​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് സ​മ​ഗ്ര വെ​ൽ​ന​സ് എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി മാ​സ്ക്കും സാ​നി​റ്റ​റൈ​സ​റും ന​ൽ​കി. പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മ​ണ്ഡ​പ​ത്തി​ക്കു​ന്നേ​ൽ സി​ഐ കെ.​പി.​മി​ഥു​നെ മ​സ്ക്കും സാ​നി​റ്റ​റൈ​സ​റും ഏ​ൽ​പ്പി​ച്ചു. സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ ജ​യ​മോ​ൻ, സം​ഘ​ട​ന സെ​ക്ര​ട്ട​റി ജോ​സ് ചാ​ല​ക്ക​ൽ, ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ണ്ടൂ​ർ, എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഗോ​പി ക​ണ്ണാ​ടി, സാ​യൂ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.