രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ലെ വൈ​ദിക​രു​ടെ സ്ഥലംമാറ്റം
Wednesday, May 5, 2021 11:15 PM IST
( മേയ് 19 മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ം )
1.മോ​ണ്‍.​ജോ​ർ​ജ് ന​രി​ക്കു​ഴി-​സേ​ലം, മേ​ട്ടൂ​ർ, നാ​മ​ക്ക​ൽ.
2.ഫാ.​ബി​ജോ പാ​ല​യി​ൽ-​പ്രി​ൻ​സി​പ്പ​ൽ​ജ​ഡ​യം പാ​ള​യം സ്ക്കൂ​ൾ, പ്രീ​സ്റ്റ് ഇ​ൻ​ചാ​ർ​ജ് അ​ന്നൂ​ർ.
3.ഫാ.​നി​ലേ​ഷ് തു​രു​ത്തു​വേ​ലി​ൽ-​സേ​ലം ഒ​ഴി​വാ​യി.
4.ഫാ.​ജോ​യ്സ​ണ്‍ ചെ​റു​വ​ത്തൂ​ർ-​സൂ​ളൂ​ർ, യൂ​ത്ത് മി​നി​സ്ട്രി.
5.ഫാ.​ലോ​റ​ൻ​സ് എ​ട​ക്ക​ള​ത്തൂ​ർ- എ​സ്ഡി​വി പെ​രി​യ നാ​യ്ക്ക​ൻ പാ​ള​യം.
6.ഫാ.​ജോ​സ​ഫ് പെ​രി​യ നാ​യ്ക്ക​ൻ പാ​ള​യം ഒ​ഴി​വാ​യി.
7.ഫാ.​വി​നീ​ത് ക​റു​ക​പ്പ​റ​ന്പി​ൽ ഒ​ഫ്രേം-​ഉ​ക്ക​ടം.
8.ഫാ.​പോ​ൾ പു​ലി​ക്കോ​ട്ടി​ൽ-​മ​ദ​ർ തെ​രേ​സാ പീ​സ് ഹോം ​തി​രു​പ്പൂ​ർ.
9.ഫാ.​ഡെ​റി​ൻ പ​ള്ളി​ക്കു​ന്ന​ത്ത്-​കു​നി​യ മു​ത്തൂ​ർ.
10.ഫാ.​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ-​ക​റ​സ്പോ​ണ്ട​ന്‍റ് ’മാ​ത്ത​ർ​ദേ​യ് ’ഇ​ന്‍റ​ർ​നാ​ഷണ​ൽ സ്ക്കൂ​ൾ പ​ട്ട​ണം, രൂ​പ​ത അ​സി.​ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ.
11.ഫാ.​ജോ​ർ​ജ് ചെ​റു​വ​ത്തൂ​ർ-​കു​നി​യ മു​ത്തൂ​ർ ഒ​ഴി​വാ​യി.
12.ഫാ.​ജ​സ്റ്റി​ൻ ത​ട​ത്തി​ൽ-​രൂ​പ​താ ഗാ​യ​ക സം​ഘം, രൂ​പ​താ വൊ​ക്കേ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ, രൂ​പ​താ സു​വി​ശേ​ഷ​വ​ത്ക്ക​ര​ണ യ​ഞ്ജീ അ​സി.​ഡ​യ​റ​ക്ട​ർ.
13.ഫാ.​ലി​ജോ ചി​റ്റി​ല​പ്പി​ള്ളി-​രൂ​പ​താ മൈ​ന​ർ സെ​മി​നാ​രി, കൊ​ടൈ​ക്ക​നാ​ൽ ഒ​ഴി​വാ​യി.
14.ഫാ.​അ​മ​ൽ പാ​ലാ​ട്ട്-​രൂ​പ​താ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, പ്രീ ​ഫെ​ക്റ്റ് ഓ​ഫ് സ്റ്റ​ഡീ​സ് മൈ​ന​ർ സെ​മി​നാ​രി, കൊ​ടൈ​ക്ക​നാ​ൽ.
15.ഫാ.​ടോ​മി പു​ന്ന​ത്താ​ന​ത്ത്-​സാ​ൻ തോം​പാ​സ് റ്റ​റ​ൽ സെ​ന്‍റ​ർ, ബു​ക്ക്സ്റ്റാ​ൾ ഒ​ഴി​വാ​യി.
16.ഫാ.​ജെ​റി​ൻ എ​ള​ങ്കു​ന്ന​പ്പു​ഴ-​സാ​ൻ തോം​പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ, ബു​ക്ക്സ്റ്റാ​ൾ.
17.ഫാ.​അ​ഗ​സ്റ്റി​ൻ ചി​രി​യ​ങ്ക​ണ്ട​ത്ത്-​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ജ​ഡ​യം പാ​ള​യം, അ​സി.​ഡ​യ​റ​ക്ട​ർ രൂ​പ​താ സോ​ഷ്യ​ൽ സ​ർ​വീ​സ്.
18.ഫാ.​നി​ഥി​ൻ പാ​ല​ക്കാ​ട്-​കാ​ര​മ​ടെ ക​രു​ണെ ഇ​ല്ലം ഒ​ഴി​വാ​യി.
19.ഫാ.​തോ​മ​സ് കാ​വു​ങ്ക​ൽ-​ആ​ക്ടിം​ഗ് അ​സോ.​ഡ​യ​റ​ക്ട​ർ രൂ​പ​താ​ക​ത്തോ​ലി​ക് കോ​ണ്‍​ഗ്ര​സ്.
20.ഫാ.​ആ​ന്‍റ​ണി മേ​ച്ചേ​രി​പ്പ​ടി- അ​സോ.​ഡ​യ​റ​ക്ട​ർ രൂ​പ​താ ക​ത്തോ​ലി​ക് കോ​ണ്‍​ഗ്ര​സ്.
21.ഫാ.​ആ​ന്‍റ​ണി കൂ​ട്ടു​ങ്ക​ൽ-​അ​സി.​ഡ​യ​റ​ക്ട​ർ മ​ദ​ർ തെ​രേ​സാ പീ​സ് ഹോം ​തി​രു​പ്പൂ​ർ,രൂ​പ​താ ഇ​ൻ​റ​ർ​നെ​റ്റ് ആ​ന്‍റ് വെ​ബ് സൈ​റ്റ് ഇ​ൻ​ചാ​ർ​ജ്.
22.ഫാ.​ചാ​ൾ​സ് ചി​റ​മ്മേ​ൽ-​അ​സി.​വി​കാ​രി സേ​ലം, മേ​ട്ടൂ​ർ, നാ​മ​ക്ക​ൽ.
23.ഫാ.​ജി​യോ കു​ന്ന​ത്തു​പ​റ​ന്പി​ൽ-​രൂ​പ​താ വൈ​സ് ചാ​ൻ​സി​ല​ർ ഒ​ഴി​വാ​യി.
24.ഫാ.​ജോ​യ്സ് റാ​ത്ത​പ്പി​ള്ളി സി​എ​സ്ടി ബി​ഷ​പ്പി​ന്‍റെ സെ​ക്ര​ട്ട​റി, 2-ാം സ​ഹ​വി​കാ​രി രാ​മ​നാ​ഥ​പു​രം രൂ​പ​ത, യൂ​ത്ത്അ​സി.​ഡ​യ​റ​ക്ട​ർ, അ​സോ.​എ​ഡി​റ്റ​ർ സാ​ൻ തോം ​വോ​യ്സ് എ​ന്നി​വ ഒ​ഴി​വാ​യി.
25.ഫാ.​തോ​മ​സ് തു​റു​വാ​ക്ക​ൽ-​സി​എ​സ്ടി ബി​ഷ​പ്പി​ന്‍റെ സെ​ക്ര​ട്ട​റി, രാ​മ​നാ​ഥ​പു​രം രൂ​പ​താ 2-ാം സ​ഹ​വി​കാ​രി, അ​സോ.​എ​ഡി​റ്റ​ർ സാ​ൻ തോം ​വോ​യ്സ്, രൂ​പ​താ വൈ​സ് ചാ​ൻ​സി​ല​ർ, രൂ​പ​താ യൂ​ത്ത് മി​നി​സ്ട്രി അ​സി.​ഡ​യ​റ​ക്ട​ർ.
26.ഫാ.​ജി​യോ ചി​രി​യ​ങ്ക​ണ്ട​ത്ത്-​ട്രി​ച്ചി, ത​ഞ്ചാ​വൂ​ർ ഒ​ഴി​വാ​യി.