അനുശോചിച്ചു
Sunday, April 18, 2021 12:38 AM IST
ചി​റ്റൂ​ർ : ത​മി​ഴ് ഹാ​സ്യ​ന​ട​ൻ പ​ത്മ​ശ്രീ വി​വേ​കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല​വി​യോ​ഗം കേ​ര​ളം, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ​പ്രേ​മി​ക​ൾ​ക്കും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ വി.​എ​ൽ ദൊ​രൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഭ​ര​ത​രാ​ജ്, എ​ൻ.​ഉ​ദ​യ​കു​മാ​ർ, വി.​ര​വി, കെ.​മ​ഹാ​ലിം​ഗം, എ.​മു​ഹ​മ്മ​ദ് ഹു​സൈ​ൻ പ്ര​സം​ഗി​ച്ചു.