സ​മൂ​ഹ നോ​ന്പു​തു​റ
Sunday, April 18, 2021 12:36 AM IST
നെന്മാറ : സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ നോ​ന്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. വ​ല്ല​ങ്ങി സി​എ​ൽ​എ​സ്എ​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് യോ​ഗ അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ർ.​അ​നി​ൽ​കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു. അ​ശോ​ക് നെന്മാറ അ​ധ്യ​ക്ഷ​നാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ഡി​യ​ൽ കോ​ളേ​ജ് സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളാ​യ മൂ​ർ​ഷി​ത, ന​ദീ​റ, അ​ഖി​ല എ​ന്നി​വ​ർ അ​ഥി​തി​ക​ളാ​യി​രു​ന്നു. എ​ജെ​കെ കോ​ള​ജ് സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗം പ്ര​തി​നി​ധി സം​ഗീ​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.​വി​വേ​ഷ്, വി.​ഗോ​പി, സ​ത്യ​ൻ പാ​റ​ക്ക​ൽ, കെ.​ര​വി പ്ര​സം​ഗി​ച്ചു.