ചി​ത്ര​പ്ര​ദ​ർ​ശ​നം നടത്തി
Saturday, April 17, 2021 12:28 AM IST
പാ​ല​ക്കാ​ട് : ലോ​ക ക​ലാദി​ന​മാ​യ 15 ന് ​കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് പാ​ല​ക്കാ​ട് ജി​ല്ലാ ഘ​ട​കം സംഘടിപ്പിച്ച എ​ക്സ്പൊ​സി​ഷ​ൻ ഓഫ് പെ​യി​ന്‍റിം​ഗ്സ് -ചി​ത്ര പ്ര​ദ​ർ​ശ​നം ഗ​വ​ണ്‍​മെ​ന്‍റ് മോ​യ​ൻ എ​ൽ.​പി. സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്തി. ചി​ത്ര​കാ​ര​ൻ എ​ൻ.​ജി. ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ശ്രീ​വ​ത്സ​ൻ മ​ങ്ക​ര, അ​ഞ്ജു​മോ​ഹ​ൻ​ദാ​സ്, സു​രേ​ഷ് മാ​ധ​വ​ൻ, ലി​ല്ലി വാ​ഴ​യി​ൽ പ്ര​സം​ഗി​ച്ചു.
കൃ​ഷ്ണ​ൻ മ​ല്ലി​ശ്ശേ​രി, അ​ൽ​ഫോ​ൻ​സ് വാ​ഴ​പ്പി​ള്ളി, ഷാ​ൻ ശ്രീ​കൃ​ഷ്ണ, അ​ജി​ത.​കെ.​വി, ക​ണ്ണ​ൻ ഇ​മേ​ജ്, സു​നി​ൽ അ​ത്താ​ണി​പ്പ​റ​ന്പ്, ലി​ജി​ത്ത് ആ​ർ​ട്ട്, ഡോ.​അ​ഹ​ല്യ കോ​വി​ല​മ്മ, ഭാ​വ​ന ക​ടും​ങ്ങ​ത്ത്, സു​നി​ൽ കു​നി​ശ്ശേ​രി, സി​ന്ധു.​എം.​ആ​ർ, ശ്രീ​ജി​ത്ത് അ​ന​ഹ​ത തു​ട​ങ്ങി 18 ക​ലാ​കാ​ര·ാ​രു​ടെ 54 സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.