മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, April 12, 2021 11:00 PM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ കൊ​റോ​ണ വാ​ക്സി​നേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ മൊ​ബൈ​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 15 യൂ​ണി​റ്റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​വ​ഴി പ​തി​നാ​യി​രം വാ​ക്സി​നേ​ഷ​നു​ക​ളാ​ണ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ഒ​രു യൂ​ണി​റ്റി​ൽ ര​ണ്ടു ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ഉ​ള്ള​ത്. സ്ഥാ​പ​ന​ങ്ങ​ൾ, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു ദി​വ​സം മു​ൻ​പ് വി​വ​ര​മ​റി​യി​ച്ച് അ​വി​ടെ​യെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ത്തി​വെ​യ്പ്പ് ന​ൽ​കു​ന്ന​താ​യി​രി​ക്കും.
അ​സി.​ക​മ്മീ​ഷ​ണ​ർ മ​ധു​രാ​ന്ത​കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം 16ന്

പാലക്കാട്: മ​ല​ന്പു​ഴ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ൽ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 16ന് ​രാ​വി​ലെ 10.30 മു​ത​ൽ വൈ​കി​ട്ട് 4.30 വ​രെ​യാ​ണ് പ​രി​ശീ​ല​നം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ട്രെ​യി​നിം​ഗി​ന്‍റെ പേ​ര്, പ​ങ്കെ​ടു​ക്കു​ന്ന​യാ​ളു​ടെ പേ​ര്, മേ​ൽ​വി​ലാ​സം എ​ന്നി​വ സ​ഹി​തം 9188522713 എ​ന്ന ന​ന്പ​റി​ലേ​ക്ക് വാ​ട്സ് ആ​പ്പ് ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വോ​യി​സ് മെ​സ്‌​സേ​ജ് ഒ​ഴി​വാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0491 2815454ൽ ​ബ​ന്ധ​പ്പെ​ടു​ക.