സ്കൂ​ട്ട​റി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, April 12, 2021 10:30 PM IST
പാ​ല​ക്കാ​ട്: സ്കൂ​ട്ട​റി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കു​നി​ശേ​രി കു​തി​ര​പ്പാ​റ പ​രു​ത്തി​ക്കാ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹി​മാ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ക​ള്ളി​ക്കാ​ട് തി​രു​നെ​ല്ലാ​യ് റോ​ഡി​ൽ പാ​ള​യം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.15 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ള്ളി​ക്കാ​ട് മ​ര​ണ​വീ​ട് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ബ്ദു​ൾ റ​ഹി​മാ​ൻ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ എ​തി​രേ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ദു​ൾ റ​ഹി​മാ​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു.

ഭാ​ര്യ: പ​രേ​ത​യാ​യ സ​ലീ​ന (എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം). മ​ക്ക​ൾ: യൂ​സ​ഫ് (ടീ ​സ്റ്റാ​ൾ കു​തി​ര​പ്പാ​റ), റി​യാ​സ്, ഷീ​ബ. മ​രു​മ​ക്ക​ൾ: ഷാ​ഹി​ദ, ഷ​റീ​ന, ഷാ​ഹു​ൽ ഹ​മീ​ദ്.