പു​തി​യ സ്കൂൾ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Monday, April 12, 2021 12:15 AM IST
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന വി​ദ്യാ​ല​യ​മാ​യ എ​എ​ൽ​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ​ട്ട​ലൂ​ർ ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി നി​ർ​വ്വ​ഹി​ച്ചു. വി​ദ്യാ​ല​യം ഏ​റ്റെ​ടു​ത്ത നാ​ട്ടു​കാ​രു​ടെ​യും പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ അ​ല​ന​ല്ലൂ​ർ എ​ജു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ കീ​ട​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഹം​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​അ​ബ്ദു​ൾ സ​ലിം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എ സു​ദ​ർ​ശ​ന കു​മാ​ർ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി.​മു​സ്ത​ഫ, പി​ടി​എ പ്ര​സി​സ​ന്‍റ് കെ.​ലി​യാ​ക്ക​ത്ത​ലി, മു​ൻ അ​ധ്യാ​പ​ക​രാ​യ ഗോ​പി, അം​ബു​ജാ​ക്ഷി.​കെ, സൈ​ന​ബ.​കെ, വി.​സി രാ​മ​ദാ​സ്, കെ.​വേ​ണു​ഗോ​പാ​ല​ൻ, ടി.​അ​ബ്ദു​ൾ റ​ഷീ​ദ്, കീ​ട​ത്ത് അ​ബ്ദു, കെ.​സു​രേ​ഷ് കു​മാ​ർ, ഉ​മ്മ​ർ എ.​പി, സൗ​മ്യ അ​നു, മു​ഹ​മ്മ​ദ് വെ​ണ്ണേ​ക്കോ​ട​ൻ, വി​ഷ്ണു അ​ല​ന​ല്ലൂ​ർ, സൈ​ഫു​ള്ള താ​ന്നി​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.