ഡി​ക്ക​ൻ അ​ഗ​സ്റ്റി​ൻ ചി​രി​യ​ങ്ക​ണ്ട​ത്ത​ലി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ം ഇ​ന്ന്
Monday, April 12, 2021 12:15 AM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം രൂ​പ​ത​യ്ക്കാ​യി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കു​ന്ന ഡീ​ക്ക​ൻ അ​ഗ​സ്റ്റി​ൻ ചി​രി​യ​ങ്ക​ണ്ട​ത്ത് ഇ​ന്നുരാ​വി​ലെ 9 മ​ണി​ക്ക് അ​റ്റു​ത​റ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാർ പോ​ൾ ആ​ല​പ്പാ​ട്ടിൽ നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കു​ം.
തു​ട​ർ​ന്ന് പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
അ​ഗ​സ്റ്റി​ൻ 1994 മാ​ർ​ച്ച് 30ന് ​ചി​രി​യ​ങ്ക​ണ്ട​ത്തി​ൽ ഫ്രാ​ൻ​സി​സ്, ഫി​ലോ​മി​ന ദ​ന്പ​തി​ക​ൾ​ക്ക് മൂ​ന്നാ​മ​ത്തെ കു​ട്ടി​യാ​യി പി​റ​ന്നു. പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം ആ​റ്റു​ത​റ എ​ൽ​പി സ്കൂ​ളി​ലും ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​രു​മ​പ്പെ​ട്ടി​യി​ലു​മ​യി​രു​ന്നു.
2011ൽ സെ​ന്‍റ് മേ​രി​സ് മൈ​ന​ർ സെ​മി​നാ​രി ഇ​ട​യാ​ർ പാ​ള​യ​ത്തി​ൽ ചേ​ർ​ന്നു. ഫി​ലോ​സ​ഫി പ​ഠ​നം സെ​ന്‍റ ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി ആ​ലു​വ​യി​ലും തി​യോ​ള​ജി പ​ഠ​നം ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി കു​ന്നോ​ത്ത​ലും റീ​ജ​ൻ​സി സെ​ന്‍റ് ജോ​സ​ഫ് മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പാ​ള​യം, ക​ത്തോ​ലി​ക്ക ബി​ഷ​പ്പ് ഹൗ​സ് രാ​മ​നാ​ഥ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​യി​രു​ന്നു.
ഈ ​വ​ർ​ഷം രാ​മ​നാ​ഥ​പു​രം രൂ​പ​തയ്ക്കുവേ​ണ്ടി നാ​ല് ഡീ​ക്ക​ൻ​മ​ർ പ​ട്ടം സ്വീ​ക​രി​ക്കു​ന്നു​ണ്ട്.