ക​ന്പ്യൂ​ട്ട​ർ കോ​ഴ്സ്
Sunday, April 11, 2021 12:50 AM IST
പാലക്കാട്: എ​ൽ.​ബി.​എ​സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി​യു​ടെ പാ​ല​ക്കാ​ട് ഉ​പ​കേ​ന്ദ്ര​ത്തി​ൽ ഈ മാസം ആ​രം​ഭി​ക്കു​ന്ന അ​വ​ധി​ക്കാ​ല ക​ന്പ്യൂ​ട്ട​ർ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

എ​സ്.​എ​സ്.​എ​ൽ.​സി ക​ഴി​ഞ്ഞ​വ​ർ​ക്ക് ഡാ​റ്റാ എ​ൻ​ട്രി ആ​ന്‍റ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ കോ​ഴ്സി​ലേ​യ്ക്കും പ്ല​സ്ടു കൊ​മേ​ഴ്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ട് യൂ​സിം​ഗ് ടാ​ലി (ജി.​എ​സ്.​ടി) കോ​ഴ്സി​ലേ​യ്ക്കും അ​പേ​ക്ഷി​ക്കാം.

അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ്ഗ, ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. ​ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്ജ്, എ​ൽ.​ബി.​എ​സ് സ​ബ് സെ​ന്‍റ​ർ, നൂ​റ​ണി, പാ​ല​ക്കാ​ട് 14 വി​ലാ​സ​ത്തി​ലോ 0491 -2527425 ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.