അ​നു​ശോചിച്ചു
Sunday, April 11, 2021 12:50 AM IST
പാ​ല​ക്കാ​ട് : കെഎസ്ടി എം​പ്ലോ​യീ​സ് സം​ഘ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി.​പി. വി​ജ​യ​ന്‍റെ വി​യോ​ഗ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ി ച്ചു. ബി​എം​എ​സ് ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം തെ​ന്നി​ലാ​പു​രം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​രാ​ജേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി.​ര​മേ​ഷ്കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.