55 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, March 9, 2021 12:16 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 55 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 26, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 23, ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന 5,, ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടും. 106 പേ​ർ​ക്കാണ് രോ​ഗ​മു​ക്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1589 ആ​യി. പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും, 2 പേ​ർ പ​ത്ത​നം​തി​ട്ടയി​ലും 6 പേ​ർ കോ​ഴി​ക്കോ​ട്ടും 9 പേ​ർ തി​രു​വ​ന​ന്ത​പു​രത്തും 10 പേ​ർ എ​റ​ണാ​കു​ളത്തും 17 പേ​ർ മ​ല​പ്പു​റത്തും 21 പേ​ർ തൃ​ശൂ​രിലും ചി​കി​ത്സ​യി​ലു​ണ്ട്.