ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Monday, March 8, 2021 12:32 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പ​ത്ത്, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി.
പെ​രി​ന്പ​ടാ​രി ഹോ​ളി​സ്പി​രി​റ്റ് ഫൊ​റോ​നാ​പ്പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന സെ​മി​നാ​ർ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​ക​ശ്ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ട്രെ​യി​നിം​ഗ് ഫാ​ക്ക​ൽ​റ്റി സാം​സ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജി​ജോ പു​ല​വേ​ലി​ൽ, ട്ര​ഷ​റ​ർ ബേ​ബി മാ​വ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ന്‍റൊ കൊ​ച്ച​ത്തി​പ്പ​റ​ന്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു കു​ത്തു​ക​ല്ലി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബി​ജു പൂ​ത​റ​മ​ണ്ണി​ൽ, ജി​ബി​ൻ പ​ള്ളി​നീ​രാ​ക്ക​ൽ, ജോ​സ് കാ​ട്രു​കു​ടി​യി​ൽ, ലീ​ന പാ​റേ​മാ​ക്ക​ൽ, ബേ​ബി ക​ണ്ണം​പ​ള്ളി​ൽ, റെ​ജി മ​റ്റം കൊ​ട​ക​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.