Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പൊക്കുന്നിയിൽ ഇലക്ട്രിക് ലൈനിൽവനിന്നും തീപ്പിടിച്ച് വൈക്കോൽലോറി കത്തിനശിച്ചു
Monday, March 8, 2021 12:32 AM IST
കൊല്ലങ്കോട്: വടവന്നൂരിനു സമീപം വയ്ക്കോൽ നിറച്ച ലോറിയ്ക്കു തീപിടിച്ച് നാലു ലക്ഷത്തിന്റെ നഷ്ടം. ഇന്നലെ വൈകുന്നേരം നാലിനു പൊക്കുന്നിയിലാണ് സംഭവം. റോഡഡരികിലെ വൈദ്യുതി ലൈനിൽതട്ടി തീപ്പൊരി വീണാണ് വയ്ക്കൽ കത്തിയത്. കൊല്ലങ്കോട്, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ രണ്ട് ഫയർ യുണിറ്റ് എത്തി തീ അണച്ചെങ്കിലും ഇതിനകം വയ്ക്കോലും ലോറിയും കത്തിനശിച്ചു. മലപ്പുറം കാരക്കുന്ന് ചെറുപള്ളി പന്തപ്പാട് ഇസ്മായിലിന്റെ കെ.എൽ 7 എ ജി 6075 ബൻസ് ലോറിയാണ് കത്തിനശിച്ചത്. പൊക്കുന്നിയിൽ നിന്നും വടകരയിലേക്ക് കൊണ്ടുപോവുകയായിരുന്നു വയ്ക്കോൽ. കൊല്ലങ്കോട് എസ് ടി ഒ രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
പോലീസ് പിഴ ഈടാക്കുന്നതിനെതിരേ വ്യാപാരികൾ
വടക്കഞ്ചേരി : വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനം നിർത്തി അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ പിടികൂടി പിഴ ഈടാക്
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെട്ടവർക്കു സൗജന്യ പരിശോധന ഇന്നും നാളെയും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത പോളിംഗ് ഉദ്യോഗസ്ഥർ , പോളിംഗ് ഏജന്റ്മാർ രാഷ്ട്രീയക്കാർ എന
325 പേർക്കുകൂടി കോവിഡ്
പാലക്കാട് : ജില്ലയിൽ ഇന്നലെ 325 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സന്പർക
പെരുവെന്പ്, പുതുനഗരം പഞ്ചായത്തുകളിൽ പ്രതിരോധ നടപടികൾ ഉൗർജിതമാക്കി
പുതുനഗരം: പെരുവെന്പ്, പുതുനഗരം പഞ്ചായത്ത് പ്രദേശങ്ങളിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ പ്രതിരോ
ആക്രമിച്ചു 10 ലക്ഷംരൂപ കൊള്ളയടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
നാട്ടുകൽ: പഴയ സ്വർണ്ണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകര ചൂരിക്കോട് എന്ന സ്ഥലത്തുള്ള റബ
ഷോളയൂരിൽ ചന്ദന മോഷ്ടാക്കൾ വനംവകുപ്പിന്റെ പിടിയിൽ
അഗളി :ഷോളയൂർ മരപ്പാലത്തുനിന്നും ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ വനംവകുപ്പ് അധികൃതർ പിടികൂടി. മണ്
കോവിഡ് ജാഗ്രതയിൽ ജില്ല
നിയന്ത്രണം കടുപ്പിച്ച് പോലീസും ആരോഗ്യവകുപ്പും
പാലക്കാട്: കോവിഡിന്റെ രണ്ടാംതരംഗം കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയി
പന്ത്രണ്ടാമത് ദയ ഭവനം ഉദ്ഘാടനം
കോങ്ങാട്: ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പന്ത്രണ്ടാമത് ദയ ഭവനം പുലാപ്പറ്റ ഉമ്മനഴിയിൽ പൂർത്തിയായി. രോഗ പരീക്ഷണങ്ങളി
ജില്ലയിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ കോവിഡ് നിരീക്ഷണം ഉൗർജിതം
പാലക്കാട് : ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നിയമിച്ചിട്ടുള്ള സെക്ടറൽ മജിസ്ട്രേറ്റുമാർ സജീ
പനംചക്കര വില്പന സജീവം
നെന്മാറ: തമിഴ്നാട്ടിൽ നിന്നും കരിന്പന ചക്കരയും ഉപഉല്പന്നങ്ങളും കേരള വിപണിയിലേക്ക് വ്യാപകമായി വിൽപ്പനയ്ക്കെത്തുന്നു.
ബസുകൾ ഞായറാഴ്ചകളിൽ ട്രിപ്പു മുടക്കുന്നു
ചിറ്റൂർ: ഞായറാഴ്ച്ച ദിവസങ്ങളിൽ സ്വകാര്യ ബസുകൾ വരുമാനക്കുറവിന്റെ പേരിൽ സർവ്വീസ് നിർത്തുന്നതിന് പരിഹാരമുണ്ടാവണമ
കെസിവാൈഎം മംഗലംഡാം ഫൊറോന ഗേൾസ് ബാഡ്മിന്റണ് ടൂർണമെന്റ്
മംഗലംഡാം: കെസിവാൈഎം മംഗലംഡാം ഫൊറോനയുടെ നേതൃത്വത്തിൽ ഗേൾസ് ബാഡ്മിന്റണ് ടൂർണമെന്് സംഘടിപ്പിച്ചു. ആറുടീമുകൾ പങ
പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു
അലനല്ലൂർ: അലനല്ലൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയമായ എഎൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന
തോമാസ്ലീഹായേപോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
മലന്പുഴ: തോമാസ്ലീഹായേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയുള്ളവരുമായിരിക്കണം നമ്മൾ ഓരോരുത്തരുമെന്നും യേശുവിനെ കു
ഡിക്കൻ അഗസ്റ്റിൻ ചിരിയങ്കണ്ടത്തലിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന്
കോയന്പത്തൂർ : രാമനാഥപുരം രൂപതയ്ക്കായി വൈദികപട്ടം സ്വീകരിക്കുന്ന ഡീക്കൻ അഗസ്റ്റിൻ ചിരിയങ്കണ്ടത്ത് ഇന്നുരാവിലെ 9 മണി
ചിറ്റൂർ പുഴപ്പാലം തടയണയിൽ വെള്ളത്തിനു നിറവ്യത്യാസം
ചിറ്റൂർ : കേരള വാട്ടർ അതോറിറ്റിയുടെ പുഴപ്പാലം പന്പ്ഹൗസ് തടയണയിലെ ജലം പൂർണ്ണമായും കുളവാഴകളും പാഴ്ചെചെടികളും മൂടി
കരടിയോട് റോഡിലൂടെ ഗതാഗതം ദുസഹം
മണ്ണാർക്കാട് : കോട്ടോപ്പാടം പഞ്ചായത്തിലെ ഇരട്ടവാരി കരടിയോട് റോഡ് പൂർണ്ണമായും തകർന്നു.
ഇതോടെ ഈ വഴിയുള്ള ഗതാ
ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മംഗലംഡാം: നെഞ്ചുവേദന അനുഭവപ്പെട്ട് ചികിത്സക്കായി ആശുപത്രിയിലേക്ക് പോകവെ യാത്രാമധ്യേ മരിച്ചു. മന്ദത്തുകുണ്ട് പരേതന
ചിറ്റൂർ താലൂക്കിൽ നെല്ലുസംഭരണം വൈകുന്നതിൽ പ്രതിഷേധം
വണ്ടിത്താവളം: താലൂക്കിൽ കൊയ്ത്തു കഴിഞ്ഞു ഒന്നരമാസമായും നിരവധി സ്ഥലങ്ങളിൽ നെല്ലുസംഭരണം നടത്താത്തതിനാൽ കർഷകർ സാന
യൂ ട്യൂബ് പരന്പര ഉദ്ഘാടനം
മലന്പുഴ: കേരള പ്രദേശ് പ്രവാസി ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയും കേരളാ ആർട്സ് ആൻഡ് ഫിലിം സൊസൈറ്റിയും സംയു
സംസ്ഥാന ക്യാന്പ്
പാലക്കാട് : എകെഎസ്ടിയു ദ്വിദിന ക്യാന്പ് സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സുരേഷ്
വാഹനസഞ്ചാരത്തിനു തടസമായ പാഴ്ചെടികൾ മുറിച്ചു നീക്കണം
കൊടുവായൂർ: വാഹന തിരക്കേറിയ പ ഞ്ചായത്താഫീസ്് റോഡിൽ കാഴ്ച മറവായി വളർന്നു പന്തലിച്ച പാഴ്ചെടികൾ മുറിച്ചു നീക്കണമെന്
കന്പ്യൂട്ടർ കോഴ്സ്
പാലക്കാട്: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന അവധിക്കാല ക
വണ്ടിത്താവളം റോഡിൽ മൂന്നു അപകടങ്ങളിൽ നാലുപേർക്ക് പരിക്ക്; അപകടകാരണം കാട്ടുപന്നി, തെരുവുനായ, പശുക്കുട്ടി
വണ്ടിത്താവളം: ചുള്ളിപ്പെരുക്ക മേടു മുതൽ കൊല്ലൻ കുളന്പ് വരെയുള്ള ഒന്നര കിലോമീറ്റർ റോഡിൽ വെള്ളിയാഴ്ചയുണ്ടായ മൂന്നു അ
സാന്പിൾ സർവേ ഈ മാസം
പാലക്കാട് : അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളെക്കുറിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അഖിലേന്ത്യാ തലത്തിലുള
അനുശോചിച്ചു
പാലക്കാട് : കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറർ ടി.പി. വിജയന്റെ വിയോഗത്തിൽ ജില്ലാ കമ്മിറ്റി അനുശോചി ച്ചു. ബിഎംഎ
മാധ്യമ കോഴ്സ്
പാലക്കാട് : സിഡിറ്റിന്റെ മെയിൻ ക്യാന്പസിൽ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡ
സമരം നടത്തി
കോയന്പത്തൂർ : ആർക്കോണത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് വിടുതലെ ചിരുതൈകൾ പാർട്ടിയുടെ നേതൃത്വത്തിൽ സ
കാമറ സ്ഥാപിച്ചു
കോയന്പത്തൂർ : വാൽപ്പാറയിൽ നഗരത്തിലിറങ്ങിയ പുലിയെ നിരീക്ഷിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ നിരീക്ഷണ ക്യ
മുരിങ്ങമല വേല 22ന്
പാലക്കാട്: മുരിങ്ങമല ശ്രീദുർഗ ദേവി മുത്തശ്ശി ഭഗവതി ക്ഷേത്രങ്ങളിലെ ഉത്സവം 22 ആഘോഷിക്കും. 16ന് വൈകുന്നേരം 6 മണിയ്ക്ക് മുര
അപേക്ഷിക്കാം
പാലക്കാട്: അസാപിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഏപ്രിലിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്
നിലാവ് ഗ്രൂപ്പ് ധനസഹായം നൽകി
അഗളി: കാൻസർ രോഗിയായ താവളം പാടവയൽ സ്വദേശി തിരുമൂർത്തി, വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന താവളം മേല
കൈത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനം റിബേറ്റ്
പാലക്കാട്: ടൗണ് ബസ് സ്റ്റാന്റ് ടി.ബി കോംപ്ലക്സിലുള്ള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) ഷോറൂമിൽ തുണിത്തര
റോഡരികിലെ മരം അപകടാവസ്ഥയിൽ
മലന്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലന്പുഴ ഉദ്യാനത്തിലേക്കുള്ള പ്രധാന റോഡരുകിൽ ചെരിഞ്ഞു നിൽക്കുന
തകർന്നു കിടന്ന റോഡ് സഞ്ചാര യോഗ്യമാക്കി
വണ്ടിത്താവളം: കുഴികളും മെറ്റലും നിറഞ്ഞ് സഞ്ചാര തടസമായിരുന്ന വേന്പ്ര അപസ്മാർ കോവിൽ റോഡിനു ശാപമോക്ഷമായി. ആൽവൃക്ഷച
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കോയന്പത്തൂർ : സിരുമുഖ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പെത്തിക്കുട്ടയിലെ സംരക്ഷണ വനമേഖയിലെ തേരങ്കി
കോവിഡ് ഭീതി : ഉത്തരേന്ത്യൻ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു
കോയന്പത്തൂർ: കൊറോണ ഭീഷണിമൂലം ഇരുപതിനായിരത്തോളം ഉത്തരേന്ത്യൻ തൊഴിലാളികൾ സ്വന്തം നാട്ടിലേക്കു തിരിച്ചു പോയതായി
പ്രതിരോധ കുത്തിവെപ്പ്
കോയന്പത്തൂർ : ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനാൽ മൊബൈൽ യൂണിറ്റ് മൂലം വീടുകൾ തോറും പ
തിയേട്രം ഫാർമെയുടെ വിളവിതരണം നടത്തി
വടക്കഞ്ചേരി: സംസ്ഥാന സർക്കാരിന്റെ സാംസ്ക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ നടപ്പിലാക്കുന്ന കലയും ജൈവ കൃഷിയും കാരുണ
ശിലാസ്ഥാപനം നടത്തി
മണ്ണാർക്കാട് : അലനല്ലൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ മാപ്പിള സ്കൂൾ എന്ന എഎംഎൽപി സ്കൂളിന്റെ പുതിയ ക
അട്ടപ്പാടിയിൽ നാട്ടുകാരെ ഭീതിയിലാക്കി കാട്ടാനക്കൂട്ടം
അഗളി: അട്ടപ്പാടിയിൽ കാട്ടാന ശല്യം രൂക്ഷമായി. അട്ടപ്പാടി ബ്ലോക്കിൽ വിവിധ ഭാഗങ്ങളിൽ ഒറ്റക്കും കൂട്ടമായും കാട്ടാന പ്രത്യ
സ്നേഹവീടുകളുടെ താക്കോൽ ദാനവും വെഞ്ചരിപ്പും ഇന്ന്
പാലക്കയം: ഗിഫ്റ്റ് ഓഫ് ഗോഡ് ഭവനനിർമ്മാണ പദ്ധതിയിൽ ചീനിക്കപ്പാറ സെന്റ് തോമസ് ഇടവകയിൽ രണ്ടാം ഘട്ടം നിർമ്മാണം പൂർത്ത
കാണികളിലൊരാളായി മന്ത്രി എ.കെ ബാലൻ
വടക്കഞ്ചേരി: സംസ്ഥാന സർക്കാരിന്റെ സാംക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ പരിപാടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.ക
വിഷുവെത്തി; പടക്ക വിപണി സജീവമാകുന്നു
പാലക്കാട്: അടച്ചിടൽകാലത്തെ ആഘോഷമില്ലാതെ നഷ്ടപ്പെട്ട ഒരു വിഷുക്കാലം കടന്ന് ഇത്തവണ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പി
ഗ്രാമീണ റോഡുകളിൽ വാഹന അപകടങ്ങൾക്ക് കാരണമാകുന്ന വയ്ക്കോൽ ഉണക്ക് തടയണം
കൊല്ലങ്കോട്: കൊയ്ത്ത് കഴിഞ്ഞതോടെ ഗ്രാമീണ റോഡുകളെല്ലാം വയ്ക്കോൽ കളങ്ങളായിരിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്
ധ്രുവ് രത്തൻ -2021 അവാർഡ് ശ്രീജിത്ത് മാരിയലിന്
പാലക്കാട്: ഉത്തർ പ്രദേശിലെ ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെബി ഇന്ത്യയുടെ ധ്രുവ് രത്തൻ- 2021 അവാർഡ് ശ്രീജിത്ത് മാരിയല
ജില്ലയിൽ ഇന്നലെ 304 പേർക്ക് കോവിഡ്: 205 പേർക്ക് രോഗമുക്തി
പാലക്കാട്: ജില്ലയിൽ ഇന്നലെ 304 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്
പരിമിതികൾക്കിടയിലും തെരഞ്ഞെടുപ്പുവേളയിൽ തിളങ്ങി ബിഎസ്എൻഎൽ
പാലക്കാട്: പ്രളയകാലത്തും മഹാമാരിക്കാലത്തുമെന്ന പോലെ തിരഞ്ഞെടുപ്പു കാലത്തും പൊതുമേഖലാസ്ഥാപനമായ ബിഎസ്എൻഎൽ ദൗത്യം
ഹോം ഡെലിവറിയായി മാന്പഴമെത്തുന്ന പദ്ധതിയുമായി കൃഷിവകുപ്പ്
നെന്മാറ : മുതലമടയിലെ ചെറുകിട മാങ്ങാ കർഷകരിൽ നിന്നും മാന്പഴം ശേഖരിച്ച് ആവശ്യക്കാരുടെ വീടുകളിലെത്തിക്കുന്ന പദ്ധതിയു
ലോട്ടറി നന്പർ തിരുത്തി പണം തട്ടുന്നതു പതിവായതായി പരാതി
നെന്മാറ : ലോട്ടറി നന്പർ തിരുത്തി പണം തട്ടുന്നതു പതിവായതായി പരാതി. നാലിന് നറുക്കെടുത്ത കേരള ഭാഗ്യമിത്ര ഭാഗ്യക്കുറിയുട

Latest News
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷം, പലയിടത്തും രണ്ട് ദിവസത്തെ സ്റ്റോക്ക് മാത്രം ബാക്കി: ആരോഗ്യമന്ത്രി
യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സെൻഗാറിന്റെ ഭാര്യയുടെ സ്ഥാനാർഥിത്വം ബിജെപി പിൻവലിച്ചു
കാണികൾക്ക് കോവിഡ് വാക്സിന് സര്ട്ടിഫിക്കറ്റ് നിർബന്ധമാക്കണം: ഇസിബി

More from other section
മഹാത്മജിയുടെ ചിന്തകൾ മറക്കുന്നത് രാജ്യത്തിന് ആപത്ത്: എ.കെ.ആന്റണി
Thiruvananthapuram
ബൂത്തുതല കണക്കുകൾ ലഭിച്ചു: വിജയമുറപ്പായതായി മുന്നണികൾ
Kollam
കോന്നിയില് വൈദ്യുതി മുടക്കം പതിവു സംഭവം
Pathanamthitta
കോവിഡ് ബാധിച്ച് മരിച്ചു
Alappuzha
കനാലിൽ ശുചിമുറി മാലിന്യം തള്ളിയതായി പരാതി
Kottayam
മതമൈത്രിയുടെ പ്രഭ ചൊരിഞ്ഞ് തിരുനാൾ
Idukki
വിത്ത് വിതരണവും പഠന ക്ലാസും
Ernakulam
കൊരട്ടി മുത്തിയുടെ പള്ളിയിൽ പുതുഞായറും ദൈവകരുണയുടെ തിരുനാളും
Thrissur
മലപ്പുറത്തിന്റെ ചലച്ചിത്ര സ്വപ്നങ്ങൾക്കു നിറമേകിയ കലാകാരൻ
Malappuram
നരിനടയിൽ കോവിഡ് വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു
Kozhikode
മീനങ്ങാടി എംഎഫ്സി ജേതാക്കൾ
Wayanad
കൃത്രിമ കാലുകൾ വിതരണം ചെയ്തു
Kannur
രണ്ടു ദിവസംകൊണ്ട് 60 ക്വിന്റൽ വെള്ളരിയും വിറ്റുതീർന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top