വി​ജ്ഞാ​നോ​ത്സ​വം സംഘടിപ്പിച്ചു
Sunday, March 7, 2021 12:24 AM IST
ആ​ല​ത്തൂ​ർ: പ​ഴ​ന്പാ​ല​ക്കോ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ വെ​ച്ച് സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ വി​ജ്ഞാ​നോ​ത്സ​വം ന​ട​ത്തി. പാ​ല​ക്കാ​ട് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എം.​എ ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ ദാ​മോ​ദ​ര​ൻ കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.

കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ സ​ഞ്ചാ​ര​വ​ഴി​ക​ൾ എ​ന്ന വി​ഷ​യം കെ.​ജി രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ചു.
ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പു​ഷ്പ​ല​ത, ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഉ​ദ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഴ​ന്പാ​ല​ക്കോ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ ശി​വ​നാ​രാ​യ​ണ​ൻ,സി.​കെ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.