അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ റ​വ​ന്യൂ കൗ​ണ്ട​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും
Sunday, March 7, 2021 12:23 AM IST
ഒ​റ്റ​പ്പാ​ലം: ജ​ല​അ​തോ​റി​റ്റി​യു​ടെ ഒ​റ്റ​പ്പാ​ലം, ചെ​ർ​പ്പു​ള​ശ്ശേ​രി, മ​ണ്ണാ​ർ​ക്കാ​ട് സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ റ​വ​ന്യൂ കൗ​ണ്ട​റു​ക​ൾ ഈ ​മാ​സം അ​വ​ധി ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ 9 മു​ത​ൽ വൈ​കീ​ട്ട് 5 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം.

കു​ടി​ശി​ഖ​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ന്ന ന​ട​ക്കു​ന്ന​തി​നാ​ൽ കു​ടി​ശി​ഖ ഉ​ട​ൻ അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്ന് അ​സി.​എ​ക്സി.​എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.