ജി​ല്ല ജ​ന​റ​ൽ ബോ​ഡി യോ​ഗം
Sunday, March 7, 2021 12:23 AM IST
പാ​ല​ക്കാ​ട്: ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് &ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ഷ​രീ​ഫ് ഗു​രു​വാ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് പു​ഷ്പ​രാ​ജ് നെ·ാ​റ അ​ധ്യ​ക്ഷ​നാ​യി. സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു സാ​മു​വ​ൽ, ട്ര​ഷ​റ​ർ ഷാ​ജു​ദീ​ൻ തി​രു​വ​ന​ന്ത​പു​രം, ജോ​ബി മു​ണ്ടൂ​ർ, ശ​ശി ചി​റ്റൂ​ർ, ഷ​മീ​ർ പ​ട്ടാ​ന്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ശ​ശി ചി​റ്റൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ കൂ​നം​മൂ​ച്ചി, ട്ര​ഷ​റ​ർ ജോ​ബി മു​ണ്ടൂ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. പെ​ട്രോ​ൾ. ഡീ​സ​ൽ വി​ല കു​റ​യ്ക്ക​ണം എ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.