ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ സ്ത്രീ ​ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മെ​ന്ന് ഓ​പ്പ​ണ്‍ ഫോ​റം
Thursday, March 4, 2021 11:51 PM IST
പാ​ല​ക്കാ​ട്: ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ സ്ത്രീ ​സാ​ന്നി​ധ്യം അ​നി​വാ​ര്യ​മെ​ന്നും സ്ത്രീ​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും സി​നി​മാ രം​ഗ​ത്ത് കൂ​ടു​ത​ൽ ഇ​ടം ന​ൽ​ക​ണ​മെ​ന്നും ഓ​പ്പ​ണ്‍ ഫോ​റം. ച​ല​ച്ചി​ത്ര രം​ഗ​ത്തു നി​ര​വ​ധി സ്ത്രീ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ക്ഷെ ചു​രു​ക്കം പേ​ർ​ക്കൊ​ഴി​കെ പ്ര​വൃ​ത്തി സ്വാ​ത​ന്ത്ര്യം ല​ഭ്യ​മ​ല്ലെ​ന്നും സ​ജി​താ മ​ഠ​ത്തി​ൽ പ​റ​ഞ്ഞു .
പു​രു​ഷാ​ധി​പ​ത്യ​ത്തി​നു കീ​ഴി​ൽ ജോ​ലി​ചെ​യ്യേ​ണ്ട​വ​രാ​യി സ്ത്രീ​ക​ൾ മാ​റു​ക​യാ​ണ് . സ്ത്രീ ​പ്രാ​തി​നി​ത്യം വ​ർ​ധി​ച്ചി​ട്ടും ഈ ​രീ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഡോ. ​അ​നു പാ​പ്പ​ച്ച​ൻ പ​റ​ഞ്ഞു . സ്ത്രീ ​ശ​ബ്ദ​ങ്ങ​ൾ​ക്കും സി​നി​മാ രം​ഗ​ത്ത് ഇ​ട​മു​ണ്ടാ​ക​ണ​മെ​ന്നും ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യം അ​നി​വാ​ര്യ​മാ​ണെ​ന്നും ഡോ . ​സം​ഗീ​ത ചേ​ന്നാ​ന്പു​ള്ളി പ​റ​ഞ്ഞു.
ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​നാ പോ​ൾ ,ഡോ. ​മു​ഹ​മ്മ​ദ് റാ​ഫി ,ഡോ . ​മേ​ഘാ രാ​ധാ​കൃ​ഷ്ണ​ൻ അ​ന​ഘ കോ​മ​ള​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.