ഇക്കോ സോൺ: പ്രതിഷേധ സമരം നടത്തി
Thursday, March 4, 2021 11:51 PM IST
നെന്മാറ: പ​റ​ന്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി എ​ൽ​ഡി​എ​ഫ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു .
സി​പി​എം ഏ​രി​യ ക​മ്മ​റ്റി അം​ഗം കെ.​ക​ണ്ണ​നു​ണ്ണി അ​ധ്യ​ക്ഷ​നാ​യി. കെ. ​ബാ​ബു എം​എ​ൽ​എ, സി​പി​ഐ ജി​ല്ല ക​മ്മ​റ്റി അം​ഗം കെ.​എ​ൻ.​മോ​ഹ​ന​ൻ, സി​പി​എം ഏ​രി​യ ക​മ്മ​റ്റി അം​ഗം കെ.​പ്രേ​മ​ൻ, സി ​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ആ​ർ നാ​രാ​യ​ണ​ൻ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ഘ്നേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജീ​ന ചാ​ന്ത് മു​ഹ​മ്മ​ദ്, ബി​ജു വി . ​ജോ​സ​ഫ്, വി.​ജി സ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.