യുവക്ഷേത്രയിൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, March 4, 2021 11:51 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഫ്യൂ​ച്ച​ർ വി​ങ്ങ്സ് എ​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ ഡ​യ​റ​ക്ട​ർ ഫാ.​ഡോ.​മാ​ത്യു ജോ​ർ​ജ്ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം അ​സ്ത്ര എ​ച്ച്ആ​ർ ഇ​ന്നോ​വേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ സി.​ഇ.​ഒ ആ​ൻ​ഡ് ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ​ജി​ത്ത് തോ​മ​സി​ന്‍റെ നേ​തൃ​ത്യ​ത്തി​ലാ​ണ് വെ​ബി​നാ​ർ ന​ട​ത്തി​യ​ത്. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ കോ​ള​ജ് പ്രൊ​ഫൈ​ൽ അ​വ​ത​രി​പ്പി​ച്ചു.
അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ഷൈ​ജു പ​രി​യാ​ത്ത് സ്വാ​ഗ​ത​വും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.