മു​യ​ൽ വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Thursday, March 4, 2021 11:49 PM IST
പാലക്കാട്: മ​ല​ന്പു​ഴ സ​ർ​ക്കാ​ർ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘മു​യ​ൽ വ​ള​ർ​ത്ത​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​റി​ന് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ​യാ​ണ് പ​രി​ശീ​ല​നം.
താ​ത്പ്പ​ര്യ​മു​ള്ള​വ​ർ ട്രെ​യി​നിം​ഗി​ന്‍റെ പേ​ര്, പ​രി​ശീ​ല​നാ​ർ​ത്ഥി​യു​ടെ പേ​ര്, മേ​ൽ​വി​ലാ​സം എ​ന്നീ വി​വ​ര​ങ്ങ​ൾ 9188522713 ന​ന്പ​റി​ലേ​ക്ക് വാ​ട്സ് ആ​പ്പ് ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വോ​യ്സ് മെ​സേ​ജ് അ​യ​ക്കേ​ണ്ട​തി​ല്ല.

ലോ​ക് അ​ദാ​ല​ത്ത് ഏ​പ്രി​ൽ 10ന്

പാലക്കാട്: ​സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വ്വീ​സ​സ് അ​തോ​റി​റ്റി, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വ്വീ​സ​സ് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 10ന് ​നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.
എം.​എ.​സി.​ടി കേ​സു​ക​ൾ, സി​വി​ൽ കേ​സു​ക​ൾ, ഡി​വോ​ഴ്സ് ഒ​ഴി​കെ​യു​ള്ള കു​ടും​ബ ത​ർ​ക്ക​ങ്ങ​ൾ, കോ​ന്പൗ​ണ്ട​ബി​ൾ ക്രി​മി​ന​ൽ കേ​സു​ക​ൾ, മ​ണി റി​ക്ക​വ​റി കേ​സു​ക​ൾ, ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള കേ​സു​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ക്കും.
കോ​ട​തി​ക​ളി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പു​ള്ള ത​ർ​ക്ക​ങ്ങ​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.