പോ​ത്തു​ണ്ടി സാ​ഹ​സി​ക ഉ​ദ്യാ​ന​ത്തി​ലെ ക​ളി​യ​ന്ത്ര​ങ്ങ​ളു​ടെ സ​വാ​രി​ക്കു തു​ട​ക്കം
Thursday, March 4, 2021 11:49 PM IST
നെന്മാ​റ: പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ന​ക​ത്ത് നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ പൂ​ർ​ത്തീ​ക​രി​ച്ച സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ട്ര​യ​ൽ റ​ണ്‍ ന​ട​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച പ​ദ്ധ​തി​യു​ടെ സ​വാ​രി​ക​ൾ​ക്കു തു​ട​ക്ക​മാ​യി.
ഉ​ദ്യാ​ന​ത്തി​ൽ പു​തി​യ​താ​യി സ്ഥാ​പി​ച്ച 40 ഇ​നം ക​ളി​യ​ന്ത്ര​ങ്ങ​ളി​ൽ സ​വാ​രി തു​ട​ങ്ങി. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, തു​റ​ന്ന ജിം​നേ​ഷ്യം, സാ​ഹ​സി​ക യാ​ത്ര​ക​ളാ​യ സീ പ്ലൈ​ൻ, സ്കൈ ​സൈ​ക്കി​ൾ, സ്കൈ​ സ​ർ​ഫി​ംഗ്, പെ​യി​ന്‍റ്ബോ​ൾ, ഫ്രീ​ഫാ​ൾ തു​ട​ങ്ങി 11 ഇ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി ഷൂ​ട്ടി​ങ് കേ​ന്ദ്രം, അ​ന്പും വി​ല്ലും പ്ര​യോ​ഗി​ക്കാ​നു​ള്ള കോ​ർ​ട്ട്, ന​ട​പ്പാ​ത​ക​ൾ, അ​ല​ങ്കാ​ര​പു​ഷ്പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. സ്കൈ ​സൈ​ക്ലി​ങ്-200 രൂ​പ, സി​പ്ലൈ​ൻ-100, ഫ്രീ​ ഫാ​ൾ-200 തു​ട​ങ്ങി​യ​വ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

കഴിഞ്ഞ ഒ​ക്ടോ​ബ​ർ 10 നാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു​ത​ന്നെ പ്ര​വ​ർ​ത്ത​ന​സ​ജ്ജം ആ​യെ​ങ്കി​ലും കോ​വി​ഡ് മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ട​തി​നാ​ൽ പൊ​തു​ജ​ന​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ ഒ​ട്ടു മി​ക്ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തെ​ങ്കി​ലും സാ​ഹ​സി​ക ടൂ​റി​സ ഉ​ദ്യാ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്തു തു​ട​ങ്ങി. നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​യ​റ്റി വി​ടു​ക​യും പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ട് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​ക​യും ചെ​യ്ത് മാ​സ​ങ്ങ​ളാ​യി​ട്ടും തു​റ​ന്നു കൊ​ടു​ത്തി​ല്ലെ​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ​രാ​തി​ക്കു വി​രാ​മ​മാ​യി.

നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്ന് വ​രു​ന്ന നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​ദ്യാ​ന​ത്തെി​ലെ​ത്തു ന്ന​ത്. കെ.​ബാ​ബു എം​എ​ൽ​എ​യു​ടെ സ​ത്വ​ര ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ട് ഉ​ദ്യാ​ന​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്താ​യി നെ​ല്ലി​യാ​ന്പ​തി റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് നാ​ല് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് സ്കൈ ​സൈ​ക്കി​ളിം​ഗ്, സ്വീ​പ്പ് ലൈ​ൻ ഫ്രീ ​ഫാ​ൾ, സ്കൈ ​ചാ​ല​ഞ്ച്, ടി​വി ഓ​ഫ് റോ​ഡ്, പെ​യി​ന്‍റ് ബോ​ൾ, തു​ട​ങ്ങി 18 ഓ​ളം അ​തി​സാ​ഹ​സി​ക ഉ​ല്ലാ​സ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​റൈ​ഡുക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ര​സ്യ​വും ഓ​ണ്‍​ലൈ​ൻ വാ​ർ​ത്താ​ചാ​ന​ലു​ക​ളി​ലെ വീ​ഡി​യോ​ക​ളും മ​റ്റും ക​ണ്ടാ​ണ് മ​റ്റ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ക്കാൾ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പോ​ത്തു​ണ്ടി നെ​ല്ലി​യാ​ന്പ​തി ല​ക്ഷ്യ​മി​ട്ട് മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്ന് വാ​ഹ​ന​വു​മാ​യി എ​ത്തു​ന്ന​ത്. തു​റ​ന്നു കൊ​ടു​ത്ത സാ​ഹ​സി​ക ഉ​ദ്യാ​നം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ളാ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കു കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.