യുവക്ഷേത്രയിൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 1, 2021 11:32 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ രൂ​പീ​ക​രി​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് പാ​ല​ക്കാ​ട് ജി​ല്ല കോ​-ഓർഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഫീ​ക്ക് നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ടർ ഫാ.ഡോ.​മാ​ത്യു ജോ​ർ​ജ്ജ് വാ​ഴ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ ച​ന്ദ്ര​ശേ​ഖ​ർ.​എം, വൈ​സ് പ്രി​ൻ​സി​പ്പൽ ഫാ.ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ, ഗ​ണി​ത ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി പ്രൊ​ഫ.​രാ​ജ​ൻ ടി.​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളാ​യ അ​മൃ​ത പി.​വി സ്വാ​ഗ​ത​വും അ​ശ്വി​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് റ​ഫീ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഓ​റി​യന്‍റേഷ​നും ന​ട​ത്തി.