അ​പേ​ക്ഷ ന​ൽ​ക​ണം
Saturday, February 27, 2021 11:48 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സ​ർ​വ്വേ​യി​ൽ ഉ​ൾ​പ്പെ​ട്ട വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ൽ ഐ.​ഡി.​കാ​ർ​ഡ് പു​തു​ക്കാ​ത്ത​വ​ർ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​പേ​ക്ഷ മാ​ർ​ച്ച് 31ന്‍ ​മു​ന്പ് ന​ഗ​ര​സ​ഭ എ​ൻ.​യു.​എ​ൽ.​എം ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. പു​തു​ക്കാ​ത്ത​വ​രു​ടെ ലി​സ്റ്റ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.