ഇ​ന്ധ​ന വി​ല വ​ർ​ധ​ന: പ​ന്പ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി
Saturday, February 27, 2021 11:47 PM IST
പു​തു​ന​ഗ​രം : പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ​തി​രെ കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം പെ​രു​വെ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണി​ശ്ശേ​രി പെ​ട്രോ​ൾ പ​ന്പ് ഉ​പ​രോ​ധം ഡി​സി​സി സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ദാ​ന​ന്ദ​ൻ, മോ​ഹ​ന​ൻ, കെ.​ച​ന്ദ്ര​ൻ,ജ​യ​ദാ​സ്,രാ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.