Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നെല്ലെടുക്കാൻ സപ്ലൈകോയ്ക്കു മടി; കൊയ്ത്തുകഴിഞ്ഞ കർഷർ വെട്ടിൽ
Saturday, February 27, 2021 1:09 AM IST
വടക്കഞ്ചേരി: കരപ്പാടങ്ങളിൽ രണ്ടാം വിളകൊയ്ത്ത് കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ലെടുക്കാൻ സപ്ലൈകോ അധികൃതർ എത്തുന്നില്ലെന്ന് പരാതി.
കനാൽ വെള്ളം കിട്ടാത്ത പരുവാശ്ശേരി, മുളന്തനോട്, നെല്ലിയാംന്പാടം, കൊളക്കോട്, ചല്ലിപറന്പ് തുടങ്ങിയ പാടങ്ങളിലെ ഇരുന്നൂറിലേറെ കർഷകരാണ് അധികൃതരുടെ അനാസ്ഥയിൽ ദുരിതത്തിലായിട്ടുള്ളത്.
സംഭരണം തുടങ്ങി എന്നെല്ലാം പ്രഖ്യാപനങ്ങളിലും പത്രങ്ങളിലും മാത്രമാണെന്നും എല്ലാ വിളവെടുപ്പ് സീസണിലും ഈ സ്ഥിതി തുടരുകയാണെന്ന് കൃഷിമന്ത്രിയുടെ പാർട്ടിക്കാർ തന്നെയാണ് ആരോപണവുമായി രംഗത്ത് വരുന്നത്.
സി പി ഐ യുടെ പോഷക സംഘടനയായ കിസാൻ സഭയുടെ പഞ്ചായത്ത് പ്രസിഡന്റും പരുവാശ്ശേരി പാടശേഖരസമിതി പ്രസിഡൻറുമായ ആർ.കൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് നെല്ല്സംഭരണത്തിലെ അപാകതകളും മെല്ലേപോക്കും ചൂണ്ടിക്കാട്ടുന്നത്.
കൊയ്ത നെല്ല് സൂക്ഷിച്ചു വെക്കാൻ കഴിയാത്തവർ കിട്ടിയ വിലക്ക് നെല്ല് വിറ്റ് കടബാധ്യതകൾക്ക് വഴി തേടുകയാണ്.
സംഭരണവില കിലോക്ക് 27.45 രൂപയുള്ളപ്പോൾ 16 രൂപാ മുതൽ 18 രൂപാ വരെ വിലക്കാണ് സ്വകാര്യ ഏജൻസികൾ കർഷകരിൽ നിന്നും നെല്ലെടുക്കുന്നത്. എടുക്കുന്ന നെല്ല് ഇവർ പിന്നീട് ഉയർന്ന വിലക്ക് വിൽക്കും.
കനാൽ വെള്ളം എത്താത്ത പ്രദ്ദേശങ്ങളായതിനാൽ കൃഷിക്ക് ചെറിയ തോതിൽ ഉണക്കം സംഭവിച്ച് വിളവിൽ കുറവ് വന്നതിനു പിന്നാലെയാണ് സംഭരണത്തിലെ അനിശ്ചിതത്വം പ്രഹരമാകുന്നത്. മട്ടയിനമായ ജ്യോതിനെല്ലാണ് പ്രദേശത്ത് കൂടുതലും കൃഷി ചെയ്തിരുന്നത്.
നെല്ല് സംഭരണം വൈകുന്നതിനെതിരെ കൃഷിഭവനുകളുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന പരാതിയുമുണ്ട്. നെല്ല് സംഭരണത്തെക്കുറിച്ച് കൃഷി ഭവനിൽ അന്വേഷിച്ചാൽ സപ്ലൈകോ അധികൃതരുമായി ബന്ധപ്പെടാൻ പറയും.
സപ്ലൈകോയിലേക്ക് വിളിച്ചാൽ കൃഷിഭവനിൽ ബന്ധപ്പെട്ടാൽ മതിയെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകർക്ക് താങ്ങാകേണ്ട കൃഷിവകുപ്പ് പലപ്പോഴും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറി കർഷകരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെന്നാണ് ആക്ഷേപം.
ജില്ലയിലെ പാടശേഖരങ്ങളിലെല്ലാം ഇരുപൂ നെൽകൃഷിയുണ്ട്. പരന്പരാഗതമായി തുടർന്നു പോരുന്ന കൃഷിരീതിയാണിത്.ഒന്നാംവിള,രണ്ടാം വിള വിളവെടുപ്പ് ഏത് മാസങ്ങളിലാകും എന്നും നേരത്തെ അറിയുകയും ചെയ്യാം.
എന്നാൽ കൊയ്ത്ത് തുടങ്ങി ആഴ്ചകളും മാസങ്ങളും പിന്നിടുന്പോഴാണ് നെല്ല് സംഭരണ ചർച്ചകൾ നടത്തുക. അപ്പോഴെക്കും സ്വകാര്യ മില്ലുക്കാർ അവർക്കാവശ്യമായ നെല്ലെല്ലാം തുച്ഛമായ വിലക്ക് വാങ്ങിക്കൂട്ടി സംഭരണികൾ നിറക്കും.
സ്വകാര്യ മില്ലുക്കാർക്ക് ഇനി നെല്ല് മതി എന്ന സ്ഥിതി എത്തുന്പോഴാണ് ചാക്കും വാഹനവുമായി സപ്ലൈകോ നാട്ടിലിറങ്ങുകയെന്ന് കർഷകർ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ പേരിൽ ഒന്നാം വിളനെല്ല് സംഭരണം ഏറെ വൈകിപ്പിച്ചു.
കൊയ്ത്ത് യന്ത്രങ്ങൾ കൊണ്ടു വരുന്നതിലെ അപ്രായോഗിക മാനദണ്ഡങ്ങളായിരുന്നു നടപടികൾ വൈകിപ്പിച്ചത്. നെല്ല് സംഭരണത്തിന് ഒരു സ്ഥിരം സംവിധാനം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് കർഷകർ ചോദിക്കുന്നത്.
ഉല്പന്നത്തിന് വിപണിയും വിലയും ഉറപ്പാക്കിയാൽ മറ്റു യാതൊരു ആനുകൂല്യങ്ങളും ഇല്ലെങ്കിലും കൃഷിയുമായി കർഷകർ മുന്നോട്ട് പോകും.
എന്നാൽ ഇക്കാര്യത്തിൽ മാറി വരുന്ന സർക്കാരുകളെല്ലാം കണക്കാണെന്നാണ് രാഷ്ട്രിയത്തിനതീതമായ കർഷകരുടെ വിലയിരുത്തൽ. കണ്ണാടി കൂട്ടിലിരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥർക്കൊപ്പം കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും അറിയാവുന്നവർ ഇത്തരം തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റികളിൽ ഉണ്ടാകണം.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളല്ല വേണ്ടത് കൃഷിയെക്കുറിച്ചറിയുന്ന കർഷകർക്ക് തന്നെയാകണം തീരുമാനങ്ങളെടുക്കുന്നതിലും മുന്നിൽ നിൽക്കേണ്ടത് എന്ന നിലപാടുകളാണ് കർഷകർ പങ്കു വെക്കുന്നത്.
ജില്ലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജം
പാലക്കാട്: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ ആറ് ഇടങ്ങളിലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ
ജില്ലയിൽ ഇന്നലെ 348 പേർക്ക് കൂടി കോവിഡ്
പാലക്കാട്: ജില്ലയിൽ ഇന്നലെ 348 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
വണ്ടിത്താവളം ടൗണിലെ വാഹനക്കുരുക്കിനു പരിഹാരം വേണമെന്ന് യാത്രക്കാർ
വണ്ടിത്താവളം: ടൗണ് നാലുമൊക്ക് റോഡിൽ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യ
ടാറിംഗിനായി റോഡിൽ മെറ്റൽ കൂട്ടിയിടുന്നത് ദുരിതം
വടക്കഞ്ചേരി: ടാറിംഗിനായി റോഡിൽ മെറ്റൽ കൂട്ടിയിടുന്നത് വീട്ടുകാരെ ബന്ധികളാക്കി. ദേശീയപാതയിൽ നിന്നുള്ള ചുവട്ടുപ്പാ
നാലാംമൈലിൽ 18 കോടി ചിലവിൽ വൻകിട ജലസംഭരണി നിർമ്മാണം അന്തിമഘട്ടത്തിൽ
ചിറ്റൂർ : താലൂക്കിലെ മൂന്നു പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനായി നാലാംമൈലിൽ കഴിഞ്ഞ ഒരു മാസമായി നിർമ
ജില്ലാ ജയിലിലെ ഹരിതവത്ക്കരണത്തിന് പുരസ്ക്കാരം
മലന്പുഴ: തരിശു ഭൂമിയെ കാർഷിക വൈവിധ്യങ്ങളുടെ പച്ചതുരുത്താക്കുകയും അതു വഴി ഒരു വർഷം 3 ലക്ഷം രൂപ സംസ്ഥാന ഖജനാവിനു ലാഭമ
വിദേശ മലയാളിക്ക് കണിയൊരുക്കാൻ നെന്മാറയിൽ നിന്നുള്ള കണിക്കൊന്ന
നെന്മാറ: പ്രവാസി മലയാളികൾക്ക് നാടിന്റെ നിറവും വിഷു ഓർമ്മകളും നിലനിർത്തുന്നതിന് കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക
അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
പാലക്കാട് : നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളിത്തെരുവിലെ അറവുശാലയിൽ നിന്നും ഒഴുകി വരുന്ന രക്തവും മറ്റും
മരം വീണു ഗതാഗതം തടസപ്പെട്ടു
കൊല്ലങ്കോട് : കനത്ത മഴയിൽ മരം റോഡിലേക്ക് വീണ് പയലൂർ വിത്തനശ്ശേരി പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന
വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ അടിപ്പാത വെള്ളത്തിൽ മുങ്ങി വാഹന ഗതാഗതം തടസപ്പെട്ടു
വടക്കഞ്ചേരി: അശാസ്ത്രീയമായി നിർമ്മിച്ചിട്ടുളള ദേശീയ പാത വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ അടിപ്പാത വേനൽമഴയെ തുടർന്നുള
മാന്പഴക്കാലം പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി
നെന്മാറ : മുതലമടയിലെ ചെറുകിട മാങ്ങാ കർഷകരിൽ നിന്നും മാന്പഴം ശേഖരിച്ച് ആവശ്യക്കാരുടെ വീടുകളിലെത്തിക്കുന്ന പദ്ധതിയു
ബസ് അപകടത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാരും പ്രദേശവാസികളും
വടക്കഞ്ചേരി: വടക്കഞ്ചേരി-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട് കരിപ്പാലിയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തി
പോലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി
കോയന്പത്തൂർ : ഗാന്ധിപുരത്ത് ഹോട്ടലിൽ പോലീസുകാർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട്
ഹോട്ടലിൽ കയറി അക്രമിച്ച സംഭവം: പ്രതിഷേധം വ്യാപകമായി
കോയന്പത്തൂർ : ഗാന്ധിപുരത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്കു നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ വിവിധ രാഷ്
കുടിവെള്ള പ്രശ്നം; വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം
ശ്രീകൃഷ്ണപുരം : കുടിവെള്ള ക്ഷാമം രൂക്ഷമായ പൂക്കോട്ടുകാവ് പഞ്ചായത്തിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്
ഡാമിനകത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തണം: ദേശീയ കർഷക സമാജം
പാലക്കാട് : സിനിമ ഷൂട്ടിംഗിന്റെ അവശ്യാർത്ഥം മലന്പുഴ ഡാമിനകത്ത് നടത്തികൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം
കുടിവെള്ള പൈപ്പിടാൻ പൊളിച്ച റോഡ് തകർന്നു തന്നെ
ചിറ്റൂർ : നല്ലേപ്പിള്ളി ടൗണ് മാട്ടുമൊന്ത പ്രധാന പാതയിൽ കുടിവെള്ള പൈപ്പിടാനായി റോഡിന്റെ തെക്ക് ഭാഗം പൊളിച്ചത് പുനസ്ഥ
ഡീക്കൻ അമൽ പാലാട്ടിലിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന്
കോയന്പത്തൂർ : രാമനാഥപുരം മിഷൻ രൂപതക്കായി വൈദികപട്ടം സ്വീകരിക്കുന്ന ഡീക്കൻ അമൽ പാലട്ടിൽ ഇന്ന് രാവിലെ 9 മണിക്ക് കുഴ
ഡീക്കൻ ഹെൽബിൻ മീന്പള്ളിയിലിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന്
കൽക്കണ്ടി : ഡീക്കൻ ഹെൽബിൻ മീന്പള്ളിയിലിന്റെ പൗരോഹിത്യ സ്വീകരണം ഇന്നു രാവിലെ 9.30ന് ത്രിത്വമല ഹോളി ട്രിനിറ്റി ദേവാലയ
വേനൽ കടുത്തു: ഭാരതപ്പുഴ മരുഭൂമിക്ക് തുല്യം
ഷൊർണൂർ : കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽമഴക്കും ഭാരതപ്പുഴയുടെ സ്ഥിതിക്ക് വ്യത്യാസം വരുത്താൻ കഴിഞ്ഞിട്ടില്ല. നേർത്ത നീ
മരക്കൊന്പ് വെട്ടുന്പോൾ കിണറ്റിൽവീണ് തൊഴിലാളി മരിച്ചു
കല്ലടിക്കോട്: മരക്കൊന്പ് വെട്ടുന്നതിനിടെ കിണറ്റിലേക്ക് വീണു തൊഴിലാളി മരിച്ചു. മുതുകുറുശി അലറാംപടി ചുള്ളിപ്പാറ വീട്
വയോധികയെ വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തി
ചിറ്റൂർ: നേരം പുലർന്ന് ഏറെ സമയമായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികളുടെ അന്വേഷണത്തിൽ വയോധികയെ മരിച്
അട്ടപ്പാടിയിൽ ആദിവാസി നവജാത ശിശു മരിച്ചു
അഗളി: അട്ടപ്പാടിയിൽ വീണ്ടും ആദിവാസി നവജാത ശിശു മരിച്ചു. പുതൂർ പഞ്ചായത്തിൽ വന്തവട്ടി ഉൗരിലെ ദന്പതികളുടെ മൂന്നു ദിവ
ഹോട്ടൽ കത്തിനശിച്ചു: രണ്ട് ലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരത്തിലെ വലിയങ്ങാടിക്കു സമീപം ചുണ്ണാന്പുതറ എണ്ണക്കൊട്ടിൽ ത
ജില്ലയിൽ ഇതുവരെ 3,39,786 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു
പാലക്കാട് : ജില്ലയിൽ ഇതുവരെ 3,39,786 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ജനുവരി 16 മുതൽ കോവാക്സിനും കോവിഷീൽഡുമാണ് നൽകി
കൊടുചൂടിനു കുളിർമയായി പട്ടഞ്ചേരി പെരുമാട്ടിയിൽ മഴ
വണ്ടിത്താവളം: വേനൽ ശക്തമായതോടെ അസഹനീയ കൊടുംചൂടിൽ നാട്ടുകാർ ക്കു കുളിർമയായി പട്ടഞ്ചേരിപെരുമാട്ടി പഞ്ചായത്ത് പ്രദ
54 പിന്നിട്ട സൗഹൃദത്തിന്റെ ഒത്തുചേരൽ അവിസ്മരണീയമായി
അകത്തേത്തറ: എൻഎസ്എസ് ഹൈസ്ക്കൂളിലെ ആദ്യ ബാച്ചിലെ പൂർവ്വ വിദ്യാർഥികളുടെ 54 വർഷങ്ങൾക്ക് ശേഷമുള്ള സംഗമം വേറിട്ടൊരു അന
മാലിന്യം തള്ളുന്നവരെ പിടികൂടാൻ സോളാർ ലാന്പ് സ്ഥാപിക്കണം
ചിറ്റൂർ: പാറക്കളം നിലന്പതിപ്പാലത്തിന് ഇരുവശത്തും മദ്യ കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നവരെ പിടികൂടാൻ സോളാർ
കാഫ് ഒന്നാം വാർഷികം ആഘോഷിച്ചു
പാലക്കാട് : കാഫ് ഒന്നാം വാർഷികാഘോഷം പുതുപ്പരിയാരം സ്വാഗത് ഹാളിൽ നടത്തി. പാലക്കാട്ടെ കലാകാരന്മാരായ ജാഫർ, അനന്ദു, ജീവ
മൊബൈൽ വാക്സിനേഷൻ പ്രവർത്തനം ആരംഭിച്ചു
കോയന്പത്തൂർ : ജില്ലയിൽ സഞ്ചരിക്കുന്ന മൊബൈൽ കൊറോണ വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു. കോർപറേഷൻ കമ്മീഷ
അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ
പാലക്കാട്: രോഗകാരണങ്ങളെ ദൂരെയകറ്റുക എന്ന സങ്കൽപത്തെ മുൻനിർത്തി കേരളത്തിൽ ആദ്യമായി അഥർവ്വവേദ ഭൈഷജ്യ യജ്ഞം നടത്
തച്ചന്പാറയിൽ 15 മുതൽ വാക്സിനേഷൻ ലഭ്യമാക്കും
കല്ലടിക്കോട്: തച്ചന്പാറ സെന്റ് ഡൊമിനിക് എൽപി സ്കൂളിൽ 15 മുതൽ വാക്സിനേഷൻ കേന്ദ്രം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്
തുടർഭരണം വരുമെന്ന് ജോസ് കെ. മാണി
പാലക്കാട്: ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ തുടർ ഭരണം വരുമെന്ന് കേരള കോണ്ഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണ
പോലീസുകാർ ഹോട്ടൽ അടിച്ച് തകർത്ത സംഭവം: അന്വേഷണം ആരംഭിച്ചു
കോയന്പത്തൂർ: ഗാന്ധിപുരത്തിൽ പോലീസുകാർ ഹോട്ടൽ അടിച്ച് തകർക്കുകയും ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ആക്രമ
ഡീക്കൻ ചാൾസ് ചിറമേലിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന്
കോയന്പത്തൂർ: രാമനാഥപുരം രൂപതക്കായി വൈദീകപട്ടം സ്വീകരിക്കുന്ന ഡീക്കൻ ചാൾസ് ചിറമേൽ ഇന്ന് രാവിലെ 9 മണിക്ക് തൃശൂർ സെ
എ.കെ ബാലന്റെ വോട്ട് കച്ചവട ആരോപണം പരാജയഭീതി മൂലം: യുഡിഎഫ്
പാലക്കാട്: യുഡിഎഫ് വോട്ട് മറിച്ചുവിറ്റെന്ന എ.കെ.ബാലന്റ ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്റെ പാർട്ടി പ്രതിനിധിയു
ചിറ്റൂർ താലൂക്കിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കൂടി
ചിറ്റൂർ: സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് കവറുകൾക്ക് സർക്കാർ നിരോധനമേർപ്പെടുത്തി മൂന്നു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും താലൂ
കുതിരാനിൽ കുരുക്കിന് വഴിവെക്കുന്നത് വാഹനങ്ങളുടെ തള്ളിക്കയറ്റം
വടക്കഞ്ചേരി: കുതിരാനിൽ മണിക്കൂറുകൾ നീളുന്ന കുരുക്കിന് വഴിവെക്കുന്നത് വാഹനങ്ങളുടെ കുത്തി കയറ്റം. പത്ത് മിനിറ്റ് കൊണ
ജില്ലയിൽ 206 പേർക്ക് കൂടി കോവിഡ്: 130 പേർക്ക് രോഗമുക്തി
പാലക്കാട്: ജില്ലയിൽ ഇന്നലെ 206 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
പൊലിമ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ഭക്ഷ്യസംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് ആരംഭിച്ച പൊലിമ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ധോണി സ്റ്റാർട്ട് കാന്പസി
വിഷുവിനെ വരവേൽക്കാൻ കരിന്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി
കല്ലടിക്കോട്: കോവിഡ് രണ്ടാം ഘട്ട പ്രതിസന്ധിക്കിടയിലും വിഷുവിനെ വരവേൽക്കാൻ കരിന്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി സജീവമായി.
വേനൽമഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി
വടക്കഞ്ചേരി: വേനൽമഴയിൽ പ്രധാന ടൗണുകളിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ചെറുപുഷ്പം സ്കൂൾ റോഡിൽ മതിൽ ഇടിഞ്ഞു. വടക
പയ്യനെടം റോഡിന്റെ നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചു
മണ്ണാർക്കാട് : പ്രവൃത്തി തുടങ്ങി രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡിന്റെ നവീകരണ പ
റബർ ആവർത്തന കൃഷി തയ്യാറെടുപ്പുകൾ ആരംഭിച്ചു
നെന്മാറ : റബ്ബർ ആവർത്തന കൃഷിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ആദായകരമായി റബ്ബർ മരങ്ങൾ ടാപ്പ് ചെയ്ത് വർഷങ്ങൾ കഴി
സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് വയോധികൻ മരിച്ചു
പാലക്കാട്: സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് വയോധികൻ മരിച്ചു. കുനിശേരി കുതിരപ്പാറ പരുത്തിക്കാട്ടിൽ അബ്ദുൾ റഹിമാൻ (65
പോലീസ് പിഴ ഈടാക്കുന്നതിനെതിരേ വ്യാപാരികൾ
വടക്കഞ്ചേരി : വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനം നിർത്തി അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ പിടികൂടി പിഴ ഈടാക്
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെട്ടവർക്കു സൗജന്യ പരിശോധന ഇന്നും നാളെയും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത പോളിംഗ് ഉദ്യോഗസ്ഥർ , പോളിംഗ് ഏജന്റ്മാർ രാഷ്ട്രീയക്കാർ എന
325 പേർക്കുകൂടി കോവിഡ്
പാലക്കാട് : ജില്ലയിൽ ഇന്നലെ 325 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സന്പർക
പെരുവെന്പ്, പുതുനഗരം പഞ്ചായത്തുകളിൽ പ്രതിരോധ നടപടികൾ ഉൗർജിതമാക്കി
പുതുനഗരം: പെരുവെന്പ്, പുതുനഗരം പഞ്ചായത്ത് പ്രദേശങ്ങളിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ പ്രതിരോ
ആക്രമിച്ചു 10 ലക്ഷംരൂപ കൊള്ളയടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
നാട്ടുകൽ: പഴയ സ്വർണ്ണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകര ചൂരിക്കോട് എന്ന സ്ഥലത്തുള്ള റബ

Latest News
നൈജറിൽ സ്കൂളിന് തീപിടിച്ച് 20 കുട്ടികൾ മരിച്ചു
തിരുവനന്തപുരത്ത് പടക്ക നിർമാണശാലയിലുണ്ടായ അപകടം; മരണം രണ്ടായി
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
ഉത്സവത്തിനിടെ സംഘർഷം; ആലപ്പുഴയിൽ 15 വയസുകാരൻ കുത്തേറ്റ് മരിച്ചു
ആർസിബിക്ക് തുടർച്ചയായ രണ്ടാം ജയം

More from other section
പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Thiruvananthapuram
കാണാതായ യുവാവിനെ തോട്ടില് മരിച്ച നിലയില് കണ്ടെത്തി
Kollam
കർഷക നഷ്ടം; സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് വിക്ടർ, കുഞ്ഞുകോശി
Pathanamthitta
കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് മുടങ്ങുന്നു
Alappuzha
ജനനായകന് ആദരവ് അർപ്പിക്കാൻ ജനപ്രവാഹം
Kottayam
വന്യമൃഗ ശല്യം: ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി
Idukki
ഇടയാർ പാലം പുനർനിർമാണം: ഗതാഗതം തടസപ്പെടും
Ernakulam
ഭിന്നശേഷിക്കാരനു വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി
Thrissur
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: രണ്ടു വയനാട് സ്വദേശികൾ പിടിയിൽ
Malappuram
അക്വാറ്റിക് തെറപ്പി പദ്ധതി ഉദ്ഘാടനം ചെയ്തു
Kozhikode
സഞ്ചാരികൾക്ക് വിരുന്നൊരുക്കി പൂത്തുനിൽക്കുന്ന കണിക്കൊന്ന
Wayanad
ദേശീയപാതയിൽ മുട്ടകൾ വീണുപൊട്ടി; ഇരുചക്രവാഹനങ്ങൾ തെന്നിവീണു
Kannur
തീ...... സൂക്ഷിക്കുക, ശ്രദ്ധിക്കുക !

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top