മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു
Friday, February 26, 2021 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : കൊ​ഡീ​സി​യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി റിപ്പോർട്ടു ചെ​യ്യാ​ൻ എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​രു​ടെ ന​ട​പ​ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. സ്വ​കാ​ര്യ ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട​റെ​യാ​ണ് മ​ർ​ദ്ദി​ച്ച​ത്.നി​ല​ത്തു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ തു​ട​ർ​ന്നും പോ​ലീ​സു​കാ​ർ ആ​ക്ര​മി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​റ്റു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മ​റി​യി​ച്ചു.