പൂർവവിദ്യാർഥി സംഗമം
Friday, February 26, 2021 12:22 AM IST
ക​ല്ല​ടി​ക്കോ​ട്: പ​ഠ​ന​ത്തി​നു ശേ​ഷം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ൽ എ​ത്തി​പ്പെ​ട്ട ആ ​പ​ഴ​യ കൂ​ട്ടു​കാ​ർ വീ​ണ്ടും​ഒ​ത്തു​കൂ​ടി. ക​ല്ല​ടി​ക്കോ​ട് റോ​ട്ട​റി ക്ല​ബ് ഹാ​ളി​ലാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ഒ​ത്തു​ചേ​ര​ൽ. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​തു​റ​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​രും വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​വ​രും ഒ​ത്തു​ചേ​ർ​ന്ന​ത് ക്ലാ​സ്മേ​റ്റ്സു​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​റും ബാ​ച്ചി​ലെ അം​ഗ​വു​മാ​യ കെ.​കെ.​ച​ന്ദ്ര​നും ഇ​സ്മാ​യി​ൽ ത​ച്ച​ന്പാ​റ​യും നേ​തൃ​ത്വം ന​ൽ​കി.