ഒരുവർഷത്തേക്കു തടവുശിക്ഷ
Friday, February 26, 2021 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: ഉ​ടു​ന്പി​നെ കൊ​ന്ന് കെ​ട്ടി തൂ​ക്കി​യ കേ​സി​ൽ കോ​ട​തി ത​ട​വുശി​ക്ഷ വി​ധി​ച്ചു. ചേ​രാ​മം​ഗ​ലം വാ​ക്കു​ളം സ​ത്യ(49) നെ​യാ​ണ് ആ​ല​ത്തൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​രു വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ച​ത്.2013 ന​വം​ബ​ർ 16നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​റ​സ്റ്റ് വ​ട​ക്ക​ഞ്ചേ​രി സെ​ക്ഷ​നി​ൽ വീ​ഴു​മ​ല ബീ​റ്റി​ൽ ചേ​രാ​മം​ഗ​ലം കു​നി​ശ്ശേ​രി റോ​ഡി​ന്‍റെ സ​മീ​പ​ത്തെ വ​യ​ലി​ൽ നി​ന്നാ​ണ് ഉ​ടു​ന്പി​നെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ.​അ​ന​ന്ത​കൃ​ഷ്ണ​ൻ ഹാ​ജ​രാ​യി.